കേരളം

kerala

ETV Bharat / state

ഇടുക്കിയും കോട്ടയവും ഉൾപ്പെടെ 20 സീറ്റിലും യുഡിഎഫ് വിജയിക്കും: പിജെ ജോസഫ് - PJ Joseph cast his vote - PJ JOSEPH CAST HIS VOTE

വോട്ട് രേഖപെടുത്തി കേരള കോൺഗ്രസ് ചെയർമാൻ പിജെ ജോസഫ്.

LOKSABHA ELECTION 2024  PJ JOSEPH CAST HIS VOTE  IDUKKI CONSTITUENCY  വോട്ട് രേഖപെടുത്തി പിജെ ജോസഫ്
lok sabha election 2024: Kerala Congress Chairman P J Joseph cast his vote

By ETV Bharat Kerala Team

Published : Apr 26, 2024, 2:28 PM IST

ഇടുക്കിയും കോട്ടയവും ഉൾപ്പെടെ 20 സീറ്റിലും യുഡിഎഫ് വിജയിക്കും; പി ജെ ജോസഫ്

ഇടുക്കി:കേരള കോൺഗ്രസ് ചെയർമാൻ പിജെ ജോസഫ് പുറപ്പുഴ ഗവ. എൽപി സ്‌കൂളിൽ എത്തി വോട്ട് രേഖപെടുത്തി. ഇടുക്കിയും കോട്ടയവും ഉൾപ്പെടെ 20 സീറ്റിലും യുഡിഎഫ് വിജയിക്കുമെന്ന് പിജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയത്ത് ഫ്രാൻസിസ് ജോർജ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

ABOUT THE AUTHOR

...view details