കോട്ടയം:ഇന്ത്യ മുന്നണിയുടെ സ്ഥാനാർഥി ഫ്രാൻസിസ് ജോർജാണെന്ന് എംഎല്‍എ ചാണ്ടി ഉമ്മൻ. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പോസ്‌റ്ററുകളിൽ മുന്നണിയുടെ പേര് കാണിക്കാത്തത് പരാജയപ്പെടുമെന്ന് അറിയാവുന്നത് കൊണ്ടാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
എല്‍ഡിഎഫിന് പരാജയ ഭീതിയെന്ന് ചാണ്ടി ഉമ്മന്‍; വോട്ട് ചെയ്‌ത് ഉമ്മന്‍ ചാണ്ടിയുടെ കുടുംബം - Chandy Oommen and family cast vote - CHANDY OOMMEN AND FAMILY CAST VOTE
ബിജെപി-സംഘപരിവാർ ശക്തികൾക്കെതിരെ നിൽക്കുന്നത് കോൺഗ്രസ് മാത്രമാണെന്ന് അച്ചു ഉമ്മനും പ്രതികരിച്ചു.
Chandy Oommen and family cast vote
Published : Apr 26, 2024, 4:09 PM IST
ബിജെപി-സംഘ പരിവാർ ശക്തികൾക്കെതിരെ നിൽക്കുന്നത് കോൺഗ്രസ് മാത്രമാണെന്ന് അച്ചു ഉമ്മന്‍ പ്രതികരിച്ചു. അതിനാൽ എല്ലാവരും വോട്ട് ചെയ്യണമെന്നും ജനാധിപത്യം സംരക്ഷിക്കപ്പെടേണ്ടത് ആവശ്യമാണെന്നും അച്ചു ഉമ്മൻ പറഞ്ഞു.