കേരളം

kerala

ചൂരല്‍മലയില്‍ വീണ്ടും മണ്ണിടിച്ചില്‍; സുരക്ഷിതയിടത്തേക്ക് മാറി രക്ഷാദൗത്യം - Landslide Again In Chooralmala

By ETV Bharat Kerala Team

Published : Jul 30, 2024, 2:14 PM IST

Updated : Jul 30, 2024, 2:20 PM IST

മുണ്ടക്കൈയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍. ചൂരല്‍മലയില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായതായി സൂചന.

WAYANAD LANDSLIDE  RESCUE OPERATION STOPPED  LANDSLIDE AGAIN IN WAYANAD  ചൂരല്‍മല വീണ്ടും മണ്ണിടിച്ചില്‍
Chooralmala Landslide (ETV Bharat)

വയനാട്‌: ചൂരല്‍മലയില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായതായി സൂചന. രക്ഷാദൗത്യം നടക്കുന്ന മേഖലയ്‌ക്ക് സമീപത്ത് നിന്ന് വലിയ ശബ്‌ദം കേട്ടതായി റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തക സംഘം സുരക്ഷിതയിടത്തേക്ക് മാറി. മുണ്ടക്കൈയില്‍ അതിശക്തമായ മലവെള്ളപ്പാച്ചിലാണ് ഇപ്പോഴുള്ളത്. സംഭവത്തിന് പിന്നാലെ സ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാര്‍ മടങ്ങി.

Last Updated : Jul 30, 2024, 2:20 PM IST

ABOUT THE AUTHOR

...view details