കേരള ബജറ്റ് 2024 : നെല്ല് ഉത്പാദനത്തിന് 93.6 കോടി
കേരള ബജറ്റ് 2024 : നെല്ല് ഉത്പാദനത്തിന് 93.6 കോടി വകയിരുത്തിയതായി ധനമന്ത്രി
Paddy Cultivation
Published : Feb 5, 2024, 10:02 AM IST
|Updated : Feb 5, 2024, 12:48 PM IST
തിരുവനന്തപുരം :രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം ബജറ്റില്‍ നെല്ല് ഉത്പാദനത്തിനായി 93.6 കോടി വകയിരുത്തിയതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സംസ്ഥാനത്ത് നെല്‍കൃഷിയുടെ വിസ്തൃതി കുറഞ്ഞതായും മന്ത്രിയുടെ പരാമര്‍ശം.
Last Updated : Feb 5, 2024, 12:48 PM IST