കേരളം

kerala

ETV Bharat / state

'സഹോദരി അല്ലെന്ന് പറഞ്ഞ കെ മുരളീധരന് വേണ്ടി പ്രാർത്ഥിക്കേണ്ടതില്ല': പത്മജ വേണുഗോപാൽ - Padmaja Venugopal cast vote - PADMAJA VENUGOPAL CAST VOTE

തൃശൂരിൽ എൻഡിഎ സ്ഥാർത്ഥി സുരേഷ് ഗോപി മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ബിജെപി നേതാവ് പദ്‌മജ വേണുഗോപാൽ.

PADMAJA VENUGOPAL CAST VOTE  LOK SABHA ELECTION 2024  വോട്ട് രേഖപ്പെടുത്തി പത്മജ  KERALA LOK SABHA ELECTION 2024
lok sabha election 2024: BJP leader Padmaja Venugopal cast vote in trissur

By ETV Bharat Kerala Team

Published : Apr 26, 2024, 4:49 PM IST

'സഹോദരി അല്ലെന്ന് പറഞ്ഞ കെ മുരളീധരന് വേണ്ടി പ്രാർത്ഥിക്കേണ്ടതില്ല': പത്മജ വേണുഗോപാൽ

തൃശൂർ: ബിജെപി നേതാവ് പദ്‌മജ വേണുഗോപാൽ തൃശൂർ പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്‌കൂളിലെ മുപ്പതാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. എൻഡിഎ സ്ഥാർത്ഥി സുരേഷ് ഗോപി മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം പത്മജ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്‍റെ സഹോദരി അല്ലെന്ന് പറഞ്ഞ കെ മുരളീധരന് വേണ്ടി പ്രാർത്ഥിക്കേണ്ട ആവശ്യമില്ലെന്നും പത്മജ വേണുഗോപാൽ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details