കേരളം

kerala

ETV Bharat / photos

വയനാട്ടിലെ ദുരന്തം; ഇന്നും രക്ഷാദൗത്യം ഊര്‍ജിതം, ദുരന്തമുഖത്ത് നിന്നുള്ള കാഴ്‌ചകള്‍ - WAYANAD LANDSLIDE SEARCH OPERATIONS - WAYANAD LANDSLIDE SEARCH OPERATIONS

ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട്ടില്‍ ഇന്നും രക്ഷാദൗത്യം ഊര്‍ജിതം. സൈന്യം അടക്കമുള്ള സംഘങ്ങളാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ബെയ്‌ലി പാലം നിര്‍മാണം പൂര്‍ത്തിയായതോടെ സ്ഥലത്തെ ദൗത്യം ഏറെ എളുപ്പമായിരിക്കുകയാണ്. റഡാര്‍ അടക്കമുള്ള സംവിധാനം ഉപയോഗിച്ചും സ്ഥലത്ത് തെരച്ചില്‍ പുരോഗമിക്കുന്നുണ്ട്. (Wayanad Landslide വയനാട് ദുരന്തം മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ചൂരല്‍മല രക്ഷാദൗത്യം)

By ETV Bharat Kerala Team

Published : Aug 3, 2024, 12:13 PM IST

ദുരന്ത ഭൂമിയായി വയനാട് (ETV Bharat)
രക്ഷാദൗത്യത്തിന് സൈന്യം (ETV Bharat)
ബെയ്‌ലി പാലം നിര്‍മാണം പൂര്‍ത്തിയായി (ETV Bharat)
സൈന്യത്തിന്‍റെ രക്ഷാപ്രവര്‍ത്തനം (ETV Bharat)
ബെയ്‌ലി പാലം (ETV Bharat)
മൃതദേഹവുമായി ദൗത്യ സംഘം (ETV Bharat)
മൃതദേഹം കണ്ടെടുത്ത് സൈന്യം (ETV Bharat)
മുണ്ടക്കൈയില്‍ നിന്നുള്ള കാഴ്‌ച (ETV Bharat)
മണ്ണില്‍ പുതഞ്ഞ കോഴിയെ രക്ഷിച്ചു (ETV Bharat)
ദുരന്തമുഖം സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി (ETV Bharat)
ദൗത്യ സംഘത്തിനൊപ്പം രാഹുല്‍ ഗാന്ധി (ETV Bharat)

ABOUT THE AUTHOR

...view details