കേരളം

kerala

ETV Bharat / photos

പന്ത്രണ്ടാം കിരീടം മുത്തമിടാനൊരുങ്ങി ഗുരുകുലത്തെ പിള്ളേര്‍; കാണാം പ്രാക്‌ടീസ് ചിത്രങ്ങൾ - SCHOOL KALOLSAVAM 2025

തുടർച്ചയായ പന്ത്രണ്ടാം കിരീടം ലക്ഷ്യമിട്ട് സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ പങ്കെടുക്കാനൊരുങ്ങി പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർ സെക്കൻ്റഡറി സ്‌കൂൾ. 11 കൊല്ലവും ഈ സ്‌കൂളിനായിരുന്നു സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ മികച്ച സ്‌കൂളിനുള്ള കപ്പ് ലഭിച്ചത്. ഇത്തവണ തിരുവനന്തപുത്തേക്ക് വണ്ടി കയറുന്നത് 114 കുട്ടികളാണ്. (ETV Bharat)

By ETV Bharat Kerala Team

Published : Jan 3, 2025, 8:30 AM IST

കുട്ടികളുടെ പരിശീലനം (ETV Bharat)
ഇക്കുറി കലോത്സവത്തിൽ പങ്കെടുക്കുന്ന ടീം (ETV Bharat)
കുട്ടികളുടെ പരിശീലനം (ETV Bharat)
കുട്ടികളുടെ പരിശീലനം (ETV Bharat)
കുട്ടികളുടെ പരിശീലനം (ETV Bharat)

ABOUT THE AUTHOR

...view details