കേരളം

kerala

ETV Bharat / photos

അഞ്ചാം ദിനത്തിലെ കലോത്സവ താരങ്ങള്‍; മത്സരാര്‍ഥികളെ അടുത്തറിയാം...ഫോട്ടോ ഗാലറി-40 - KERALA STATE KALOLSAVAM 2025

ഇവർ കൗമാര കേരളത്തിന്‍റെ കലാ പ്രതിഭകൾ. വിവിധ ജില്ലകളിൽ നിന്ന് 63-ാം സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ മിടുക്കികളുടെ ചിത്രങ്ങൾ കാണാം. കലോത്സവ വേദികളിൽ നിന്ന് ഇടിവി ഭാരത് റിപ്പോർട്ടർ പകർത്തിയ ചിത്രങ്ങളിലേക്ക്. (ETV Bharat)

By ETV Bharat Kerala Team

Published : Jan 8, 2025, 11:12 AM IST

പറവൂര്‍ എസ്‌എന്‍ എച്ച്‌എസ്‌എസില്‍ നിന്നും വയലിന്‍ മത്സരത്തിനെത്തിയ പ്ലസ്‌ടു വിദ്യാര്‍ഥി ദേവദത്ത്. (ETV Bharat)
കോഴിക്കോട് നടക്കാവ് ഗേൾസ് എച്ച്‌എസ്‌എസില്‍ നിന്നെത്തിയ കാര്‍ത്തിക, വിസ്‌മയ, ഹിരണ്‍മയ്‌ എന്നിവര്‍. (ETV Bharat)
പത്തനംതിട്ട സെന്‍റ് ബഹ്നൻസില്‍ നിന്നും വഞ്ചിപാട്ട് മത്സരത്തിനെത്തിയ സ്വാതി, ലാവണ്യ, അക്ഷ, ആർച്ച, അക്ഷര, ദേവിക, ആദ്രിക, കൃഷ്‌ണ, ഭവ്യ, അഭിമിത്ര എന്നിവര്‍. (ETV Bharat)
നെയ്യാറ്റിന്‍കര സെന്‍റ് തെരെസസ് കോൺവെന്‍റില്‍ നിന്നും തിരുവാതിര കളിക്കെത്തിയ ദിയ ജിസ്ന, അക്ഷയ, മഞ്ജരി, റിനി, ഫൈഹ, ഏയ്ഞ്ചൽ, ഗൗരി, സാനിയ, സ്രോത എന്നിവര്‍. (ETV Bharat)

ABOUT THE AUTHOR

...view details