ന്യൂഡല്‍ഹി: 2024ലെ ഓസ്‌കാര്‍ അവാര്‍ഡിനുള്ള നോമിനേഷന്‍ പട്ടിക പുറത്ത്. ലോസ് ഏഞ്ചല്‍സിലെ സാമുവല്‍ ഗോല്‍ഡ്‌വിന്‍ തിയേറ്ററില്‍ നിന്നും സിനിമ താരങ്ങളായ സാസി ബീറ്റ്‌സും ജാക്ക് ക്വയ്‌ഡുമാണ് അവാര്‍ഡിനുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 10ന് ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ വച്ചാണ് അവാർഡ് ദാനം.
23 വിഭാഗങ്ങളിലായി നോമിനേഷന്‍ പട്ടികയിലുള്ളവ:
- മികച്ച ചിത്രം:
- അമേരിക്കൻ ഫിക്ഷൻ
- അനാട്ടമി ഓഫ് എ ഫാൾ
- ബാർബി
- ദ ഹോൾഡോവർസ്
- കില്ലേഴ്‌സ് ഓഫ് ദ ഫ്ലവര്‍ മൂണ്‍
- മാസ്ട്രോ
- ഓപ്പൺഹൈമർ
- പാസ്‌റ്റ് ലീവ്‌സ്
- പൂവര്‍ തിങ്‌സ്
- ദ സോണ്‍ ഓഫ് ഇന്‍ഡ്രസ്‌റ്റ്
സംവിധായകൻ:
- ജസ്റ്റിൻ ട്രിയേറ്റ് (അനാട്ടമി ഓഫ് എ ഫാൾ)
- മാർട്ടിൻ സ്കോർസെസി (കില്ലേഴ്‌സ് ഓഫ് ദ ഫ്ലവര്‍ മൂണ്‍)
- ക്രിസ്റ്റഫർ നോളൻ (ഓപ്പൺഹൈമർ)
- യോർഗോസ് ലാന്തിമോസ് (പൂവര്‍ തിങ്‌സ്)
- ജോനാഥൻ ഗ്ലേസർ (ദ സോണ്‍ ഓഫ് ഇന്‍ഡ്രസ്‌റ്റ്)
മികച്ച നടി:
- ആനെറ്റ് ബെന്നിങ് (ന്യാദ്)
- ലില്ലി ഗ്ലാഡ്‌സ്റ്റോൺ (കില്ലേഴ്‌സ് ഓഫ് ദ ഫ്ലവര്‍ മൂണ്‍)
- സാന്‍ഡ്ര ഹല്ലർ (അനാട്ടമി ഓഫ് എ ഫാൾ)
- കാരി മുള്ളിഗൻ (മാസ്ട്രോ)
- എമ്മ സ്റ്റോൺ (പൂവര്‍ തിങ്സ്)
മികച്ച നടൻ:
- ബ്രാഡ്‌ലി കൂപ്പർ (മാസ്ട്രോ)
- കോൾമാൻ ഡൊമിംഗോ (റസ്റ്റിൻ)
- പോൾ ജിയാമാറ്റി (ദ ഹോൾഡോവർസ്)
- സിലിയൻ മർഫി (ഓപ്പൺഹൈമർ)
- ജെഫ്രി റൈറ്റ് (അമേരിക്കൻ ഫിക്ഷൻ)
മികച്ച സഹനടി:
- എമിലി ബ്ലണ്ട് (ഓപ്പൺഹൈമർ)
- ഡാനിയേൽ ബ്രൂക്‌സ് (ദ കളർ പർപ്പിൾ)
- അമേരിക്ക ഫെറേറ (ബാർബി)
- ജോഡി ഫോസ്റ്റർ (ന്യാദ്)
- ഡാവിൻ ജോയ് റാൻഡോൾഫ് (ദ ഹോൾഡോവർസ്)
മികച്ച സഹനടന്‍:
- സ്റ്റെർലിങ് കെ. ബ്രൗൺ (അമേരിക്കൻ ഫിക്ഷൻ)
- റോബർട്ട് ഡി നീറോ (കില്ലേഴ്‌സ് ഓഫ് ദ ഫ്ലവര്‍ മൂണ്‍)
- റോബർട്ട് ഡൗണി ജൂനിയർ (ഓപ്പൺഹൈമർ)
- റയാൻ ഗോസ്ലിങ് (ബാർബി)
- മാർക്ക് റുഫലോ (പൂവര്‍ തിങ്‌സ്)
തിരക്കഥ:
- അനാട്ടമി ഓഫ് എ ഫാൾ
- ദ ഹോൾഡോവർസ്
- മാസ്ട്രോ
- മെയ് ഡിസംബർ
- പാസ്‌റ്റ് ലിവ്‌സ്
അഡാപ്റ്റഡ് സ്‌ക്രീന്‍ പ്ലൈ:
- അമേരിക്കൻ ഫിക്ഷൻ
- ബാർബി
- ഓപ്പൺഹൈമർ
- പൂവര്‍ തിങ്‌സ്
- ദ സോണ്‍ ഓഫ് ഇന്‍ഡ്രസ്‌റ്റ്
പശ്ചാത്തല സംഗീതം:
- അമേരിക്കൻ ഫിക്ഷൻ
- ഇന്ത്യാന ജോൺസ് ആൻഡ് ദി ഡയൽ ഓഫ് ഡെസ്റ്റിനി
- കില്ലേഴ്‌സ് ഓഫ് ദ ഫ്ലവര്‍ മൂണ്‍
- ഓപ്പൺഹൈമർ
- പൂവര്‍ തിങ്‌സ്
ഗാനം:
- ദ ഫയര്‍ ഇന്‍സൈഡ് ഫ്രം ഫ്ലാമിന്‍ ഹോട്ട്
- ഐയാം ജസ്റ്റ് കെന്‍ ഫ്രം ബാര്‍ബി
- ഇറ്റ് നവര്‍ വെന്‍ഡ് എവേ ഫ്രം അമേരിക്കന്‍ സിംഫണി
- വഹാഷെ (മൈ പിപ്പീള്‍സ് ഫ്രം കില്ലേഴ്‌സ് ഓഫ് ദ ഫ്ലവര്‍ മൂണ്‍)
ഡോക്യുമെന്‍ററി ഫീച്ചർ ഫിലിം:
- ബോബി വൈൻ: പീപ്പിൾസ് പ്രസിഡന്‍റ്
- ദ എറ്റേണല്‍ മെമ്മറി
- ഫോര്‍ ഡോട്ടേഴ്‌സ്
- ടു കില്‍ എ ടൈഗര്‍
- 20 ഡേയ്‌സ് ഇന്‍ മരിയുപേള്‍