ന്യൂഡൽഹി : യുജിസി നടത്തിയ നെറ്റ് പരീക്ഷ റദ്ദാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇന്നലെ (ജൂണ്‍ 18) രാജ്യമൊട്ടാകെ നടന്ന പരീക്ഷയാണ് റദ്ദാക്കിയത്. പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ETV Bharat / education-and-career
പരീക്ഷ നടത്തിപ്പിലെ വീഴ്‌ച: യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി, പുതുക്കിയ തീയതി പിന്നീട് - UGC NET 2024 Examination - UGC NET 2024 EXAMINATION
നെറ്റ് പരീക്ഷ റദ്ദാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷ നടത്തിപ്പിലെ വീഴ്‌ച ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നടപടി.
UGC-NET Exam (ETV Bharat)
Published : Jun 19, 2024, 11:10 PM IST
പരീക്ഷ നടത്തിപ്പിലുണ്ടായ വീഴ്‌ചയെ തുടര്‍ന്നാണ് നടപടി. പരീക്ഷയുടെ സുതാര്യതയും വിശ്വാസ്യതയും കണക്കിലെടുത്താണ് റദ്ദാക്കിയതെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ വിശദീകരണം.