ഉത്തര്‍പ്രദേശ് :ലഖ്‌നൗവില്‍ സ്ഥിതി ചെയ്യുന്നസഞ്ജയ് ഗാന്ധി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തൊഴിലവസരങ്ങൾ. നഴ്‌സിംഗ് ഓഫീസര്‍മാരുടെ 1426 തസ്‌തികകള്‍ ഉള്‍പ്പടെ 1680 ഒഴിവുകളാണുളളത്. വിശദമായ വിജ്ഞാപനം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വെബ്‌സൈറ്റായ www.sgpgims.org.in ല്‍ ലഭ്യമാണ്. കംപ്യൂട്ടര്‍ അധിഷ്‌ഠിത പരീക്ഷ ഉണ്ടായിരിക്കും. ചോദ്യങ്ങള്‍ ഇംഗ്ലീഷിലായിരിക്കും. അപേക്ഷ ഫീസ്1180 രൂപ.
നഴ്‌സിംഗ് ഓഫീസര്‍
നഴ്‌സിംഗ് ഓഫീസര്‍ പോസ്‌റ്റിലേക്ക് 1426 ഒഴിവുകളാണ് ഉളളത്
യോഗ്യത - ബിഎസ്‌സി നഴ്‌സിംഗ് (ഓണേഴ്‌സ്) അല്ലെങ്കില്‍ ബിഎസ്‌സി നഴ്‌സിംഗ് അല്ലെങ്കില്‍ ബിഎസ്‌സി (പോസ്റ്റ് സര്‍ട്ടിഫിക്കേറ്റ്/ പോസ്റ്റ് ബേസിക്) നഴ്‌സിംഗ് അല്ലെങ്കില്‍ ജനറല്‍ നഴ്‌സിംഗ് മിഡ് വൈഫറിയില്‍ ഡിപ്ലോമയും കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.
പ്രായപരിധി :ഈ തസ്‌തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികളുടെപ്രായം 40ല്‍ കവിയരുത്.
ശമ്പളം : ലെവല്‍-7
സ്‌റ്റെനോഗ്രാഫര്‍
ഒഴിവ് :സ്‌റ്റെനോഗ്രാഫര്‍ പോസ്‌റ്റിലേക്ക് 84 ഒഴിവുകളാണ് ഉളളത്.
യോഗ്യത : ബിരുദവും മിനിട്ടില്‍ സ്‌റ്റെനോഗ്രാഫി യോഗ്യതയും.
പ്രായപരിധി :ഈ തസ്‌തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികളുടെപ്രായം 40ല്‍ കവിയരുത്.
ശമ്പളം : ലെവല്‍-4
സീനിയര്‍ അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്‍റ്
ഒഴിവ് :സീനിയര്‍ അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്‍റ് പോസ്‌റ്റിലേക്ക് 80 ഒഴിവുകളാണ് ഉളളത്.