ന്യൂഡല്‍ഹി : നാഷണൽ ടെസ്‌റ്റിംഗ് ഏജൻസി (എൻടിഎ) എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ജോയിന്‍റ് എൻട്രൻസ് എക്‌സാമിനേഷൻ (ജെഇഇ) മെയിൻ 2024 ഫലം ചൊവ്വാഴ്‌ച (13-02-2024) പ്രഖ്യാപിച്ചു (JEE Mains Results Announced Here Is How To Check The Results).
ETV Bharat / education-and-career
ജെഇഇ-മെയിൻ ഫലം പ്രഖ്യാപിച്ചു; ഫലം അറിയുന്നത് ഇങ്ങനെ... - Jee Mains Toppers
നാഷണൽ ടെസ്‌റ്റിംഗ് ഏജൻസി എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ജോയിന്‍റ് എൻട്രൻസ് എക്‌സാമിനേഷൻ (ജെഇഇ) മെയിൻ 2024 ഫലം പ്രഖ്യാപിച്ചു.
ജെഇഇ-മെയിൻ ഫലങ്ങൾ പ്രഖ്യാപിച്ചു
Published : Feb 13, 2024, 11:21 AM IST
ഫലം കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക്, JEE മെയിൻസ് 2024 പരിശോധിക്കുന്നത് ഇങ്ങനെ.
- jeemain.nta.ac.in. എന്നതിലേക്ക് പോകുക.
- JEE മെയിൻ 2024 സെഷൻ 1 സ്കോർകാർഡ് ഡൗൺലോഡ് ലിങ്ക് തുറക്കുക
- നിങ്ങളുടെ അപേക്ഷ നമ്പർ, ജനനത്തീയതി എന്നിവ നൽകി ലോഗിൻ ചെയ്യുക. നിങ്ങളുടെ ഫലം പരിശോധിക്കുക.