സവാള വില ഉയര്‍ന്നു; അറിയാം ഇന്നത്തെ പച്ചക്കറി നിരക്ക് - KERALA VEGETABLE PRICE
കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം
Vegetable Price Today (ETV Bharat)
Published : Nov 7, 2024, 10:20 AM IST
സംസ്ഥാനത്തെ പച്ചക്കറി വിലയിൽ നേരീയ വ്യത്യാസം. വെളുത്തുള്ളി വില 400ല്‍ തന്നെ തുടരുന്നു. ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വില 100 ന് മുകളിലാണ്. പടവലം, വെള്ളരി, ബീറ്റ്റൂട്ട്, കാബേജ് എന്നീ പച്ചക്കറികള്‍ 30 രൂപ വിലയില്‍ ലഭ്യമാണ്. ബീൻസ്, കാരറ്റ്, ചേന എന്നീ ഇനങ്ങള്‍ക്ക് 50 രൂപയില്‍ കൂടുതലാണ് വിപണിയിലെ വില. ഇന്നത്തെ വിലനിലവാരം അറിയാം.
എറണാകുളം | ₹ |
തക്കാളി | 40 |
പച്ചമുളക് | 80 |
സവാള | 75 |
ഉരുളക്കിഴങ്ങ് | 60 |
കക്കിരി | 30 |
പയർ | 40 |
പാവല്‍ | 60 |
വെണ്ട | 40 |
വഴുതന | 40 |
വെള്ളരി | 30 |
പടവലം | 40 |
മുരിങ്ങ | 80 |
ബീന്‍സ് | 80 |
കാരറ്റ് | 60 |
ബീറ്റ്റൂട്ട് | 40 |
കാബേജ് | 40 |
ചേന | 80 |
ചെറുനാരങ്ങ | 100 |
ഇഞ്ചി | 120 |
വെളുത്തുള്ളി | 400 |
കോഴിക്കോട് | ₹ |
തക്കാളി | 32 |
സവാള | 72 |
ഉരുളക്കിഴങ്ങ് | 40 |
വെണ്ട | 50 |
മുരിങ്ങ | 60 |
കാരറ്റ് | 70 |
ബീറ്റ്റൂട്ട് | 50 |
വഴുതന | 60 |
കാബേജ് | 40 |
പയർ | 50 |
ബീൻസ് | 60 |
വെള്ളരി | 25 |
ചേന | 70 |
പച്ചക്കായ | 50 |
പച്ചമുളക് | 70 |
ഇഞ്ചി | 100 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 100 |
കണ്ണൂര്‍ | ₹ |
തക്കാളി | 50 |
സവാള | 48 |
ഉരുളക്കിഴങ്ങ് | 44 |
ഇഞ്ചി | 160 |
വഴുതന | 55 |
മുരിങ്ങ | 70 |
കാരറ്റ് | 70 |
ബീറ്റ്റൂട്ട് | 65 |
പച്ചമുളക് | 60 |
വെള്ളരി | 32 |
ബീൻസ് | 50 |
കക്കിരി | 40 |
വെണ്ട | 50 |
കാബേജ് | 35 |
കാസര്‍കോട് | ₹ |
തക്കാളി | 65 |
സവാള | 55 |
ഉരുളക്കിഴങ്ങ് | 40 |
ഇഞ്ചി | 165 |
വഴുതന | 55 |
മുരിങ്ങ | 70 |
കാരറ്റ് | 65 |
ബീറ്റ്റൂട്ട് | 60 |
പച്ചമുളക് | 60 |
വെള്ളരി | 35 |
ബീൻസ് | 55 |
കക്കിരി | 45 |
വെണ്ട | 50 |
കാബേജ് | 35 |