സം സ്ഥാനത്ത് പച്ചക്കറി നിരക്കില്‍ വര്‍ധന. തലസ്ഥാനത്ത് തക്കാളി വില 70 ല്‍ നിന്ന് 25 ലേക്ക് കുറഞ്ഞു. ബീൻസ്, മുരിങ്ങ, ഇഞ്ചി എന്നിവയുടെ വില ഇന്നും 100 ന് മുകളില്‍ തന്നെ. സവാള, കക്കിരി, വെളളരി, പടവലം എന്നിവ മാത്രമാണ് 50 രൂപയില്‍ താഴെ വിലയില്‍ ലഭ്യമാകുന്നത്. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം ₹ തക്കാളി 25 കാരറ്റ് 70 ഏത്തക്ക 55 മത്തന്‍ 25 ബീന്‍സ് 100 ബീറ്റ്റൂട്ട് 60 കാബേജ് 50 വെണ്ട 35 കത്തിരി 60 പച്ചമുളക് 70 ഇഞ്ചി 160 വെള്ളരി 50 പടവലം 30 ചെറുനാരങ്ങ 80
എറണാകുളം ₹ തക്കാളി 80 പച്ചമുളക് 100 സവാള 45 ഉരുളക്കിഴങ്ങ് 55 കക്കിരി 30 പയർ 50 പാവല്‍ 70 വെണ്ട 50 വെള്ളരി 40 വഴുതന 50 പടവലം 40 മുരിങ്ങ 140 ബീന്‍സ് 120 കാരറ്റ് 80 ബീറ്റ്റൂട്ട് 60 കാബേജ് 60 ചേന 100 ചെറുനാരങ്ങ 140 ഇഞ്ചി 200
കോഴിക്കോട് ₹ തക്കാളി 48 സവാള 42 ഉരുളക്കിഴങ്ങ് 42 വെണ്ട 50 മുരിങ്ങ 120 കാരറ്റ് 70 ബീറ്റ്റൂട്ട് 90 വഴുതന 50 കാബേജ് 60 പയർ 70 ബീൻസ് 120 വെള്ളരി 30 ചേന 90 പച്ചക്കായ 50 പച്ചമുളക് 70 ഇഞ്ചി 180 കൈപ്പക്ക 80 ചെറുനാരങ്ങ 80
കണ്ണൂർ ₹ തക്കാളി 60 സവാള 46 ഉരുളക്കിഴങ്ങ് 43 ഇഞ്ചി 190 വഴുതന 55 മുരിങ്ങ 130 കാരറ്റ് 75 ബീറ്റ്റൂട്ട് 75 പച്ചമുളക് 110 വെള്ളരി 50 ബീൻസ് 100 കക്കിരി 45 വെണ്ട 50 കാബേജ് 50
കാസർകോട് ₹ തക്കാളി 55 സവാള 44 ഉരുളക്കിഴങ്ങ് 40 ഇഞ്ചി 180 വഴുതന 50 മുരിങ്ങ 135 കാരറ്റ് 75 ബീറ്റ്റൂട്ട് 70 പച്ചമുളക് 100 വെള്ളരി 50 ബീൻസ് 110 കക്കിരി 45 വെണ്ട 55 കാബേജ് 50