പച്ചമുളകിന്‍റെ 'വിലയ്‌ക്കും' എരിവേറും ; ഇന്നത്തെ നിരക്കുകള്‍ അറിയാം - Vegetable Price Today
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
VEGETABLE PRICE (ETV Bharat Network)
Published : May 18, 2024, 11:40 AM IST
സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ പയര്‍, ബീൻസ്, ചെറുനാരങ്ങ, ഇഞ്ചി എന്നീ നാല് ഇനങ്ങളുടെ വില 100ന് മുകളില്‍ തുടരുന്നു. വിപണിയില്‍ കൂടുതല്‍ വില ഇഞ്ചിയ്‌ക്കാണ്. 170 മുതല്‍ 200 വരെയാണ് വിവിധ ജില്ലകളില്‍ ഇഞ്ചിയുടെ നിരക്ക്. ആവശ്യക്കാര്‍ കൂടുതല്‍ ഉള്ള തക്കാളി, സവാള, പച്ചമുളക്, ഉരുളക്കിഴങ്ങ് എന്നിവയുടെ നിരക്ക് 30 മുതല്‍ 90 വരെയാണ്. വിപണിയിലെ മറ്റ് ഇനങ്ങളുടെ വിലകള്‍ പരിശോധിക്കാം.
എറണാകുളം | ₹ |
തക്കാളി | 50 |
പച്ചമുളക് | 80 |
സവാള | 35 |
ഉരുളക്കിഴങ്ങ് | 50 |
കക്കിരി | 60 |
പയർ | 100 |
പാവല്‍ | 80 |
വെണ്ട | 60 |
വെള്ളരി | 30 |
വഴുതന | 30 |
പടവലം | 40 |
മുരിങ്ങ | 60 |
ബീന്‍സ് | 160 |
കാരറ്റ് | 70 |
ബീറ്റ്‌റൂട്ട് | 60 |
കാബേജ് | 40 |
ചേന | 70 |
ചെറുനാരങ്ങ | 120 |
ഇഞ്ചി | 200 |
കോഴിക്കോട് | ₹ |
തക്കാളി | 32 |
സവാള | 30 |
ഉരുളക്കിഴങ്ങ് | 36 |
വെണ്ട | 60 |
മുരിങ്ങ | 40 |
കാരറ്റ് | 70 |
ബീറ്റ്‌റൂട്ട് | 70 |
വഴുതന | 40 |
കാബേജ് | 50 |
പയർ | 100 |
ബീൻസ് | 200 |
വെള്ളരി | 40 |
ചേന | 80 |
പച്ചക്കായ | 40 |
പച്ചമുളക് | 100 |
ഇഞ്ചി | 180 |
കൈപ്പക്ക | 80 |
ചെറുനാരങ്ങ | 120 |
കണ്ണൂർ | ₹ |
തക്കാളി | 24 |
സവാള | 26 |
ഉരുളക്കിഴങ്ങ് | 33 |
ഇഞ്ചി | 178 |
വഴുതന | 38 |
മുരിങ്ങ | 50 |
കാരറ്റ് | 38 |
ബീറ്റ്റൂട്ട് | 68 |
പച്ചമുളക് | 74 |
വെള്ളരി | 36 |
ബീൻസ് | 143 |
കക്കിരി | 38 |
വെണ്ട | 40 |
കാബേജ് | 33 |
കാസർകോട് | ₹ |
തക്കാളി | 30 |
സവാള | 30 |
ഉരുളക്കിഴങ്ങ് | 36 |
ഇഞ്ചി | 175 |
വഴുതന | 40 |
മുരിങ്ങ | 40 |
കാരറ്റ് | 60 |
ബീറ്റ്റൂട്ട് | 70 |
പച്ചമുളക് | 90 |
വെള്ളരി | 38 |
ബീൻസ് | 180 |
കക്കിരി | 40 |
വെണ്ട | 50 |
കാബേജ് | 50 |