സം സ്ഥാനത്ത് പച്ചക്കറി വിപണിയില്‍ കാരറ്റിനും വെള്ളരിയ്‌ക്കും വില ഉയരുന്നു. 60-90 രൂപ നിരക്കിലാണ് കാരറ്റ് വിപണിയില്‍ വില്‍ക്കുന്നത്. അതേസമയം, വെള്ളരിയുടെ വില 50 കടന്നിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് വെള്ളരിയ്‌ക്ക് നിരക്ക് കൂടുതല്‍. ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വില വിപണിയില്‍ ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്.
തിരുവനന്തപുരം ₹ തക്കാളി 55 കാരറ്റ് 90 ഏത്തക്ക 80 മത്തൻ 35 ബീൻസ് 200 ബീറ്റ്റൂട്ട് 55 കാബേജ് 50 വെണ്ട 60 കത്തിരി 60 പച്ചമുളക് 100 ഇഞ്ചി 280 വെളളരി 50 പടവലം 80 ചെറുനാരങ്ങ 100
എറണാകുളം ₹ തക്കാളി 60 പച്ചമുളക് 120 സവാള 35 ഉരുളക്കിഴങ്ങ് 50 കക്കിരി 40 പയർ 40 പാവല്‍ 80 വെണ്ട 60 വെള്ളരി 40 വഴുതന 40 പടവലം 50 മുരിങ്ങ 80 ബീന്‍സ് 140 കാരറ്റ് 60 ബീറ്റ്‌റൂട്ട് 60 കാബേജ് 45 ചേന 90 ചെറുനാരങ്ങ 80 ഇഞ്ചി 240
കോഴിക്കോട് ₹ തക്കാളി 40 സവാള 32 ഉരുളക്കിഴങ്ങ് 36 വെണ്ട 60 മുരിങ്ങ 60 കാരറ്റ് 60 ബീറ്റ്‌റൂട്ട് 70 വഴുതന 50 കാബേജ് 50 പയർ 70 ബീൻസ് 200 വെള്ളരി 40 ചേന 80 പച്ചക്കായ 50 പച്ചമുളക് 100 ഇഞ്ചി 200 കൈപ്പക്ക 80 ചെറുനാരങ്ങ 80
കണ്ണൂർ ₹ തക്കാളി 42 സവാള 32 ഉരുളക്കിഴങ്ങ് 42 ഇഞ്ചി 190 വഴുതന 45 മുരിങ്ങ 84 കാരറ്റ് 70 ബീറ്റ്റൂട്ട് 65 പച്ചമുളക് 100 വെള്ളരി 45 ബീൻസ് 180 കക്കിരി 40 വെണ്ട 60 കാബേജ് 50
കാസർകോട് ₹ തക്കാളി 40 സവാള 34 ഉരുളക്കിഴങ്ങ് 42 ഇഞ്ചി 195 വഴുതന 45 മുരിങ്ങ 90 കാരറ്റ് 70 ബീറ്റ്റൂട്ട് 70 പച്ചമുളക് 98 വെള്ളരി 45 ബീൻസ് 190 കക്കിരി 45 വെണ്ട 55 കാബേജ് 48