സംസ്ഥാനത്തെ പച്ചക്കറി വിലയിൽ നേരിയ വ്യത്യാസം. തിരുവനന്തപുരത്ത് കാരറ്റ്, ബീൻസ്, പടവലം എന്നിവയുടെ വില കുറഞ്ഞു. പടവലത്തിന് 10 രൂപയും കാരറ്റിന് 20 രൂപയും ബീൻസിന് 30 രൂപയുമാണ് കുറഞ്ഞത്. ജില്ലയിൽ കക്കിരിയുടേയും ചെറുനാരങ്ങയുടേയും വില വർധിച്ചു.
വിലയിൽ ഒന്നാമൻ വെളുത്തുള്ളി; അറിയാം ഇന്നത്തെ പച്ചക്കറി നിരക്ക് - Vegetable Price Today In Kerala - VEGETABLE PRICE TODAY IN KERALA
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
Published : Sep 11, 2024, 10:26 AM IST
കഴിഞ്ഞ ദിവസം 40 ആയിരുന്ന കക്കിരി വില ഇന്ന് 50 ആയും 150 ആയിരുന്ന ചെറുനാരങ്ങ വില 160 ആയും ഉയർന്നു. കോഴിക്കോട് കാരറ്റ് വില കുറഞ്ഞു. കഴിഞ്ഞ ദിവസം 90 രൂപയായിരുന്ന കാരറ്റ് വില ഇന്ന് 80 ആയി കുറഞ്ഞു.
കാസർകോട് ഇഞ്ചി, കാരറ്റ്, മുരിങ്ങ, ബീറ്റ്‌റൂട്ട് എന്നിവയുടെ വിലയും കുറഞ്ഞു. കാരറ്റിന് 8 രൂപയും ഇഞ്ചി, മുരിങ്ങ, ബീറ്റ്‌റൂട്ട് എന്നിവയ്‌ക്ക് 5 രൂപയുമാണ് കുറഞ്ഞത്. അതേസമയം വെളുത്തുള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. തക്കാളി, സവാള, വെള്ളരി, വെണ്ട തുടങ്ങിയവയാണ് വിപണിയില്‍ ഏറ്റവും വില കുറവുള്ളത്. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം | ₹ |
തക്കാളി | 30 |
കാരറ്റ് | 70 |
ഏത്തക്ക | 55 |
മത്തന്‍ | 15 |
ബീന്‍സ് | 70 |
ബീറ്റ്റൂട്ട് | 35 |
കാബേജ് | 30 |
വെണ്ട | 20 |
കത്തിരി | 50 |
പച്ചമുളക് | 45 |
ഇഞ്ചി | 150 |
വെള്ളരി | 20 |
പടവലം | 30 |
ചെറുനാരങ്ങ | 160 |
എറണാകുളം | ₹ |
തക്കാളി | 35 |
പച്ചമുളക് | 80 |
സവാള | 55 |
ഉരുളക്കിഴങ്ങ് | 60 |
കക്കിരി | 40 |
പയർ | 30 |
പാവല്‍ | 60 |
വെണ്ട | 30 |
വെള്ളരി | 30 |
വഴുതന | 40 |
പടവലം | 40 |
മുരിങ്ങ | 60 |
ബീന്‍സ് | 80 |
കാരറ്റ് | 100 |
ബീറ്റ്‌റൂട്ട് | 40 |
കാബേജ് | 40 |
ചേന | 100 |
ചെറുനാരങ്ങ | 160 |
ഇഞ്ചി | 160 |
വെളുത്തുള്ളി | 400 |
കോഴിക്കോട് | ₹ |
തക്കാളി | 25 |
സവാള | 54 |
ഉരുളക്കിഴങ്ങ് | 40 |
വെണ്ട | 40 |
മുരിങ്ങ | 40 |
കാരറ്റ് | 80 |
ബീറ്റ്‌റൂട്ട് | 60 |
വഴുതന | 50 |
കാബേജ് | 40 |
പയർ | 70 |
ബീൻസ് | 100 |
വെള്ളരി | 30 |
ചേന | 70 |
പച്ചക്കായ | 50 |
പച്ചമുളക് | 60 |
ഇഞ്ചി | 100 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 150 |
കണ്ണൂര്‍ | ₹ |
തക്കാളി | 16 |
സവാള | 46 |
ഉരുളക്കിഴങ്ങ് | 44 |
ഇഞ്ചി | 182 |
വഴുതന | 42 |
മുരിങ്ങ | 64 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 67 |
വെള്ളരി | 50 |
പച്ചമുളക് | 62 |
ബീൻസ് | 80 |
കക്കിരി | 32 |
വെണ്ട | 57 |
കാബേജ് | 35 |
കാസര്‍കോട് | ₹ |
തക്കാളി | 12 |
സവാള | 40 |
ഉരുളക്കിഴങ്ങ് | 42 |
ഇഞ്ചി | 180 |
വഴുതന | 40 |
മുരിങ്ങ | 65 |
കാരറ്റ് | 70 |
ബീറ്റ്റൂട്ട് | 65 |
പച്ചമുളക് | 60 |
വെള്ളരി | 45 |
ബീൻസ് | 78 |
കക്കിരി | 33 |
വെണ്ട | 50 |
കാബേജ് | 35 |