കേരളം

kerala

ETV Bharat / business

കുതിച്ചുയര്‍ന്ന് വെളുത്തുള്ളി വില; അറിയാം ഇന്നത്തെ പച്ചക്കറി നിരക്ക് - Vegetable Price Today In Kerala

സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില അറിയാം.

VEGETABLE PRICE IN KERALA  VEGETABLE PRICE  കേരളത്തിലെ പച്ചക്കറി വില  കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില
Vegetable Price Today In Kerala (ETV Bharat)

By ETV Bharat Kerala Team

Published : Aug 24, 2024, 10:35 AM IST

Updated : Aug 24, 2024, 10:46 AM IST

സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. എറണാകുളത്ത് പയർ, ബീൻസ്, ബീറ്റ്‌റൂട്ട്, ചെറുനാരങ്ങ, ഇഞ്ചി, വെളുത്തുള്ളി എന്നിവയുടെ വില കുറഞ്ഞു. പയറിന് 9 രൂപയും, ബീറ്റ്‌റൂട്ടിന് 10 രൂപയും ബീൻസ്, ചെറുനാരങ്ങ എന്നിവയ്‌ക്ക് 20 രൂപയും, ഇഞ്ചിക്ക് 40 രൂപയുമാണ് കുറഞ്ഞത്. അതേസമയം ജില്ലയിൽ സവാള, വെളുത്തുള്ളി എന്നിവയുടെ വില വർധിച്ചു. സവാളയ്‌ക്ക് 15 രൂപയും വെളുത്തുള്ളിക്ക് 20 രൂപയുമാണ് കൂടിയത്. കുറച്ച് ദിവസങ്ങളായി വിപണിവിലയിൽ വെളുത്തുള്ളിയാണ് ഉയർന്ന് നിൽക്കുന്നത്. കോഴിക്കോട് ജില്ലയിൽ തക്കാളി വില വർധിച്ചു. കഴിഞ്ഞ ദിവസം 18 ആയിരുന്ന തക്കാളി വില ഇന്ന് 24 ആയി ഉയർന്നു. മറ്റ് ജില്ലകളിലെ പച്ചക്കറി വിലയിൽ കാര്യമായ മാറ്റങ്ങളില്ല. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.

തിരുവനന്തപുരം
തക്കാളി 30
കാരറ്റ് 80
ഏത്തക്ക 60
മത്തന്‍ 20
ബീന്‍സ് 50
ബീറ്റ്‌റൂട്ട് 40
കാബേജ് 30
വെണ്ട 30
പച്ചമുളക് 50
പയർ 80
എറണാകുളം
തക്കാളി 30
പച്ചമുളക് 100
സവാള 60
ഉരുളക്കിഴങ്ങ് 60
കക്കിരി 40
പയർ 30
പാവല്‍ 60
വെണ്ട 30
വെള്ളരി 30
വഴുതന 40
പടവലം 40
മുരിങ്ങ 60
ബീന്‍സ് 40
കാരറ്റ് 100
ബീറ്റ്‌റൂട്ട് 50
കാബേജ് 50
ചേന 100
ചെറുനാരങ്ങ 140
ഇഞ്ചി 120
വെളുത്തുള്ളി 320
കോഴിക്കോട്
തക്കാളി 24
സവാള 52
ഉരുളക്കിഴങ്ങ് 42
വെണ്ട 30
മുരിങ്ങ 40
കാരറ്റ് 100
ബീറ്റ്‌റൂട്ട്‌ 60
വഴുതന 40
കാബേജ്‌ 40
പയർ 40
ബീൻസ് 40
വെള്ളരി 25
ചേന 80
പച്ചക്കായ 60
പച്ചമുളക് 60
ഇഞ്ചി 100
കൈപ്പക്ക 40
ചെറുനാരങ്ങ 120
കണ്ണൂര്‍
തക്കാളി 21
സവാള 45
ഉരുളക്കിഴങ്ങ് 46
ഇഞ്ചി 202
വഴുതന 52
മുരിങ്ങ 67
കാരറ്റ് 86
ബീറ്റ്റൂട്ട് 62
വെള്ളരി 36
പച്ചമുളക് 82
ബീൻസ് 52
കക്കിരി 35
വെണ്ട 50
കാബേജ് 52
കാസര്‍കോട്
തക്കാളി 20
സവാള 42
ഉരുളക്കിഴങ്ങ് 45
ഇഞ്ചി 198
വഴുതന 45
മുരിങ്ങ 65
കാരറ്റ് 80
ബീറ്റ്റൂട്ട് 70
പച്ചമുളക് 80
വെള്ളരി 35
ബീൻസ് 50
കക്കിരി 38
വെണ്ട 50
കാബേജ് 52
Last Updated : Aug 24, 2024, 10:46 AM IST

ABOUT THE AUTHOR

...view details