കേരളം

kerala

തക്കാളി വില താഴേക്ക്: സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം - Vegetable Price Today In Kerala

By ETV Bharat Kerala Team

Published : Jul 29, 2024, 10:37 AM IST

സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില അറിയാം.

VEGETABLE PRICE  കേരളത്തിലെ പച്ചക്കറി വില  കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില  BUSINESS NEWS MALAYALAM
VEGETABLE PRICE TODAY IN KERALA (ETV Bharat)

സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. കോഴിക്കോട് പച്ചക്കറി വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. കാസർകോട് പച്ചക്കറി വിലയിൽ നേരിയ വർധനവുണ്ട്. അതേസമയം എറണാകുളം, കണ്ണൂർ ജില്ലകളിൽ പച്ചക്കറി വിലയില്‍ കാര്യമായ മാറ്റമില്ല. ഇഞ്ചി, മുരിങ്ങ, കാരറ്റ് എന്നിവയുടെ വിപണി വില 100ന് മുകളിലാണ്. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.

തിരുവനന്തപുരം
തക്കാളി 40
കാരറ്റ് 100
ഏത്തക്ക 65
മത്തന്‍ 30
ബീന്‍സ് 80
ബീറ്റ്‌റൂട്ട് 50
കാബേജ് 35
വെണ്ട 30
കക്കിരി 60
പച്ചമുളക് 80
ഇഞ്ചി 150
വെള്ളരി 30
പടവലം 40
ചെറുനാരങ്ങ 90
എറണാകുളം
തക്കാളി 50
പച്ചമുളക് 120
സവാള 40
ഉരുളക്കിഴങ്ങ് 60
കക്കിരി 40
പയർ 30
പാവല്‍ 70
വെണ്ട 40
വെള്ളരി 30
വഴുതന 50
പടവലം 40
മുരിങ്ങ 100
ബീന്‍സ് 60
കാരറ്റ് 120
ബീറ്റ്‌റൂട്ട് 60
കാബേജ് 50
ചേന 100
ചെറുനാരങ്ങ 120
ഇഞ്ചി 160
കോഴിക്കോട്
തക്കാളി 28
സവാള 40
ഉരുളക്കിഴങ്ങ് 42
വെണ്ട 50
മുരിങ്ങ 80
കാരറ്റ് 120
ബീറ്റ്‌റൂട്ട്‌ 80
വഴുതന 50
കാബേജ്‌ 50
പയർ 70
ബീൻസ് 60
വെള്ളരി 20
ചേന 80
പച്ചക്കായ 50
പച്ചമുളക് 80
ഇഞ്ചി 100
കൈപ്പക്ക 80
ചെറുനാരങ്ങ 80
കണ്ണൂർ
തക്കാളി 58
സവാള 38
ഉരുളക്കിഴങ്ങ് 40
ഇഞ്ചി 195
വഴുതന 56
മുരിങ്ങ 130
കാരറ്റ് 100
ബീറ്റ്റൂട്ട് 58
പച്ചമുളക് 78
വെള്ളരി 28
ബീൻസ് 70
കക്കിരി 38
വെണ്ട 63
കാബേജ് 50
കാസർകോട്
തക്കാളി 60
സവാള 40
ഉരുളക്കിഴങ്ങ് 42
ഇഞ്ചി 195
വഴുതന 58
മുരിങ്ങ 132
കാരറ്റ് 100
ബീറ്റ്റൂട്ട് 60
പച്ചമുളക് 80
വെള്ളരി 30
ബീൻസ് 70
കക്കിരി 40
വെണ്ട 65
കാബേജ് 50

ABOUT THE AUTHOR

...view details