100 കടന്ന് കാരറ്റ്; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം - VEGETABLE PRICE TODAY IN KERALA - VEGETABLE PRICE TODAY IN KERALA
സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില അറിയാം.
Published : Jul 27, 2024, 10:28 AM IST
സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. കാസർകോട് കാരറ്റിന്‍റെയും വെണ്ടയുടെയും വില വർധിച്ചു. കാരറ്റിന് 10 രൂപയും, വെണ്ടയ്‌ക്ക് 8 രൂപയുമാണ് കൂടിയത്. അതേസമയം ജില്ലയിൽ തക്കാളി, ഇഞ്ചി, വഴുതന, പച്ചമുളക്, കാബേജ് എന്നിവയുടെ വില കുറഞ്ഞു. ഇഞ്ചിക്ക് 10 രൂപയും, തക്കാളി, വഴുതന, പച്ചമുളക്, കാബേജ് എന്നിവയ്‌ക്ക് 5 രൂപയുമാണ് കുറഞ്ഞത്. കണ്ണൂര്‍ ജില്ലയിലും പച്ചക്കറി വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. കോഴിക്കോട്, എറണാകുളം തുടങ്ങിയ ജില്ലകളില്‍ ഇന്ന് പച്ചക്കറി വിലയില്‍ കാര്യമായ മാറ്റമില്ല. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
കോഴിക്കോട് | ₹ |
തക്കാളി | 38 |
സവാള | 40 |
ഉരുളക്കിഴങ്ങ് | 42 |
വെണ്ട | 50 |
മുരിങ്ങ | 80 |
കാരറ്റ് | 120 |
ബീറ്റ്‌റൂട്ട് | 80 |
വഴുതന | 50 |
കാബേജ് | 50 |
പയർ | 70 |
ബീൻസ് | 50 |
വെള്ളരി | 20 |
ചേന | 90 |
പച്ചക്കായ | 50 |
പച്ചമുളക് | 80 |
ഇഞ്ചി | 160 |
കൈപ്പക്ക | 70 |
ചെറുനാരങ്ങ | 80 |
കണ്ണൂർ | ₹ |
തക്കാളി | 60 |
സവാള | 36 |
ഉരുളക്കിഴങ്ങ് | 42 |
ഇഞ്ചി | 196 |
വഴുതന | 58 |
മുരിങ്ങ | 133 |
കാരറ്റ് | 88 |
ബീറ്റ്റൂട്ട് | 58 |
പച്ചമുളക് | 87 |
വെള്ളരി | 28 |
ബീൻസ് | 68 |
കക്കിരി | 38 |
വെണ്ട | 58 |
കാബേജ് | 58 |
കാസർകോട് | ₹ |
തക്കാളി | 65 |
സവാള | 42 |
ഉരുളക്കിഴങ്ങ് | 40 |
ഇഞ്ചി | 190 |
വഴുതന | 60 |
മുരിങ്ങ | 130 |
കാരറ്റ് | 100 |
ബീറ്റ്റൂട്ട് | 65 |
പച്ചമുളക് | 80 |
വെള്ളരി | 32 |
ബീൻസ് | 65 |
കക്കിരി | 40 |
വെണ്ട | 68 |
കാബേജ് | 50 |