കേരളം

kerala

കാരറ്റ് വില ഉയരുന്നു; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം - VEGETABLE PRICE TODAY IN KERALA

By ETV Bharat Kerala Team

Published : Jul 26, 2024, 10:17 AM IST

സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില അറിയാം.

VEGETABLE PRICE  കേരളത്തിലെ പച്ചക്കറി വില  കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില  BUSINESS NEWS MALAYALAM
VEGETABLE PRICE TODAY IN KERALA (ETV Bharat)

സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. കണ്ണൂരിലും, കാസർകോടും പച്ചക്കറി വിലയില്‍ നേരിയ കുറവ്‌ രേഖപ്പെടുത്തി. കോഴിക്കോട്, എറണാകുളം തുടങ്ങിയ ജില്ലകളില്‍ ഇന്ന് പച്ചക്കറി വിലയില്‍ കാര്യമായ മാറ്റമില്ല. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.

എറണാകുളം
തക്കാളി 50
പച്ചമുളക് 100
സവാള 40
ഉരുളക്കിഴങ്ങ് 60
കക്കിരി 50
പയർ 60
പാവല്‍ 80
വെണ്ട 50
വെള്ളരി 30
വഴുതന 50
പടവലം 50
മുരിങ്ങ 100
ബീന്‍സ് 60
കാരറ്റ് 120
ബീറ്റ്‌റൂട്ട് 60
കാബേജ് 50
ചേന 100
ചെറുനാരങ്ങ 120
ഇഞ്ചി 160
കോഴിക്കോട്
തക്കാളി 40
സവാള 40
ഉരുളക്കിഴങ്ങ് 42
വെണ്ട 50
മുരിങ്ങ 80
കാരറ്റ് 120
ബീറ്റ്‌റൂട്ട്‌ 80
വഴുതന 50
കാബേജ്‌ 50
പയർ 70
ബീൻസ് 50
വെള്ളരി 20
ചേന 90
പച്ചക്കായ 50
പച്ചമുളക് 80
ഇഞ്ചി 160
കൈപ്പക്ക 70
ചെറുനാരങ്ങ 80
കണ്ണൂർ
തക്കാളി 62
സവാള 38
ഉരുളക്കിഴങ്ങ് 44
ഇഞ്ചി 200
വഴുതന 60
മുരിങ്ങ 135
കാരറ്റ് 90
ബീറ്റ്റൂട്ട് 60
പച്ചമുളക് 85
വെള്ളരി 30
ബീൻസ് 70
കക്കിരി 40
വെണ്ട 60
കാബേജ് 60
കാസർകോട്
തക്കാളി 60
സവാള 40
ഉരുളക്കിഴങ്ങ് 42
ഇഞ്ചി 200
വഴുതന 65
മുരിങ്ങ 130
കാരറ്റ് 90
ബീറ്റ്റൂട്ട് 65
പച്ചമുളക് 85
വെള്ളരി 32
ബീൻസ് 68
കക്കിരി 40
വെണ്ട 60
കാബേജ് 55

ABOUT THE AUTHOR

...view details