സംസ്ഥാനത്ത് പച്ചക്കറി നിരക്ക് ഉയരുന്നു. കോഴിക്കോട് കാരറ്റിന്‍റെയും പയറിന്‍റെയും വില ഉയർന്നു. കാരറ്റിന് 10 രൂപയും പയറിന് 20 രൂപയുമാണ് കൂടിയത്. അതുപോലെ തന്നെ വെണ്ടയുടേയും പച്ചമുളകിന്‍റെയും വില കുറഞ്ഞു. വെണ്ടയ്‌ക്ക് 20 രൂപയും പച്ചമുളകിന് 10 രൂപയുമാണ് കുറഞ്ഞത്. കണ്ണൂരിൽ മുരിങ്ങയുടെ വില കുറഞ്ഞു. കഴിഞ്ഞദിവസം 180 ആയിരുന്ന മുരിങ്ങ വില ഇന്ന് 174 ആയി കുറഞ്ഞു. മറ്റ് ജില്ലകളിൽ പച്ചക്കറി വില കഴിഞ്ഞ ദിവസത്തിൽ നിന്നും വലിയ മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.