മുരിങ്ങയ്‌ക്കും ഇഞ്ചിയ്‌ക്കും പൊന്നുംവില; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് - Vegetable Price Today In Kerala - VEGETABLE PRICE TODAY IN KERALA
കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
Vegetable Price Today In Kerala (ETV Bharat)
Published : Jun 27, 2024, 11:28 AM IST
സംസ്ഥാനത്ത് പച്ചക്കറി നിരക്ക് ഉയരുന്നു. എറണാകുളത്ത് പാവലിന്‍റെ വില വർധിച്ചു. കഴിഞ്ഞ ദിവസം 60 രൂപയായിരുന്ന പാവലിന്‍റെ വില 80 രൂപയായി ഉയർന്നു. കോഴിക്കോട് മുരിങ്ങ വിലയിൽ മാറ്റം. കഴിഞ്ഞ ദിവസം 150 ആയിരുന്ന മുരിങ്ങ വില ഇന്ന് 120 ആയി കുറഞ്ഞു. വിപണിയിലെ മറ്റ് ഇനങ്ങളുടെ വിലകള്‍ പരിശോധിക്കാം.
എറണാകുളം | ₹ |
തക്കാളി | 70 |
പച്ചമുളക് | 100 |
സവാള | 45 |
ഉരുളക്കിഴങ്ങ് | 60 |
കക്കിരി | 40 |
പയർ | 60 |
പാവല്‍ | 80 |
വെണ്ട | 50 |
വെള്ളരി | 40 |
വഴുതന | 30 |
പടവലം | 40 |
മുരിങ്ങ | 240 |
ബീന്‍സ് | 120 |
കാരറ്റ് | 80 |
ബീറ്റ്‌റൂട്ട് | 60 |
കാബേജ് | 50 |
ചേന | 90 |
ചെറുനാരങ്ങ | 140 |
ഇഞ്ചി | 200 |
കോഴിക്കോട് | ₹ |
തക്കാളി | 50 |
സവാള | 40 |
ഉരുളക്കിഴങ്ങ് | 40 |
വെണ്ട | 60 |
മുരിങ്ങ | 120 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 80 |
വഴുതന | 60 |
കാബേജ് | 60 |
പയർ | 60 |
ബീൻസ് | 100 |
വെള്ളരി | 50 |
ചേന | 80 |
പച്ചക്കായ | 50 |
പച്ചമുളക് | 80 |
ഇഞ്ചി | 180 |
കൈപ്പക്ക | 70 |
ചെറുനാരങ്ങ | 80 |
കണ്ണൂർ | ₹ |
തക്കാളി | 85 |
സവാള | 45 |
ഉരുളക്കിഴങ്ങ് | 48 |
ഇഞ്ചി | 230 |
വഴുതന | 60 |
മുരിങ്ങ | 140 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 60 |
പച്ചമുളക് | 110 |
വെള്ളരി | 50 |
ബീൻസ് | 160 |
കക്കിരി | 40 |
വെണ്ട | 60 |
കാബേജ് | 60 |
കാസർകോട് | ₹ |
തക്കാളി | 80 |
സവാള | 44 |
ഉരുളക്കിഴങ്ങ് | 45 |
ഇഞ്ചി | 235 |
വഴുതന | 59 |
മുരിങ്ങ | 170 |
കാരറ്റ് | 88 |
ബീറ്റ്റൂട്ട് | 65 |
പച്ചമുളക് | 120 |
വെള്ളരി | 50 |
ബീൻസ് | 165 |
കക്കിരി | 40 |
വെണ്ട | 50 |
കാബേജ് | 55 |