അമ്പമ്പോ ഇതെന്തൊരു വില..! ; പച്ചക്കറി നിരക്ക് കുതിച്ചുയരുന്നു - Vegetable Price Kerala - VEGETABLE PRICE KERALA
കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില
Vegetable Price (Etv Bharat)
Published : Jun 22, 2024, 10:45 AM IST
സംസ്ഥാന വിപണിയില്‍ പച്ചക്കറികള്‍ക്ക് പൊള്ളുന്ന വില. ഒരിടവേളയ്‌ക്ക് ശേഷം വിപണിയില്‍ തക്കാളിയുടെ നിരക്ക് കുത്തനെ ഉയര്‍ന്നിട്ടുണ്ട്. അതിന് പുറമെ മുരിങ്ങ, ബീൻസ് എന്നിവയുടെ വിലയും കൂടിയിരിക്കുകയാണ്. 250ലേക്കാണ് മുരിങ്ങയുടെ വില എത്തിയിരിക്കുന്നത്. സവാള, ഉരുളക്കിഴങ്ങ് ഉള്‍പ്പടെ ഏതാനും ചില സാധനങ്ങള്‍ മാത്രമാണ് നിലവില്‍ 50ല്‍ താഴെ നിരക്കില്‍ ലഭിക്കുന്നത്.
എറണാകുളം | ₹ |
തക്കാളി | 100 |
പച്ചമുളക് | 120 |
സവാള | 40 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 50 |
പയർ | 60 |
പാവല്‍ | 80 |
വെണ്ട | 50 |
വെള്ളരി | 40 |
വഴുതന | 40 |
പടവലം | 50 |
മുരിങ്ങ | 140 |
ബീന്‍സ് | 140 |
കാരറ്റ് | 80 |
ബീറ്റ്‌റൂട്ട് | 50 |
കാബേജ് | 50 |
ചേന | 90 |
ചെറുനാരങ്ങ | 140 |
ഇഞ്ചി | 240 |
കോഴിക്കോട് | ₹ |
തക്കാളി | 80 |
സവാള | 42 |
ഉരുളക്കിഴങ്ങ് | 40 |
വെണ്ട | 60 |
മുരിങ്ങ | 250 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 70 |
വഴുതന | 60 |
കാബേജ് | 60 |
പയർ | 60 |
ബീൻസ് | 180 |
വെള്ളരി | 50 |
ചേന | 80 |
പച്ചക്കായ | 50 |
പച്ചമുളക് | 80 |
ഇഞ്ചി | 180 |
കൈപ്പക്ക | 60 |
ചെറുനാരങ്ങ | 120 |
കാസർകോട് | ₹ |
തക്കാളി | 82 |
സവാള | 40 |
ഉരുളക്കിഴങ്ങ് | 44 |
ഇഞ്ചി | 225 |
വഴുതന | 65 |
മുരിങ്ങ | 150 |
കാരറ്റ് | 80 |
ബീറ്റ്റൂട്ട് | 65 |
പച്ചമുളക് | 100 |
വെള്ളരി | 55 |
ബീൻസ് | 160 |
കക്കിരി | 45 |
വെണ്ട | 60 |
കാബേജ് | 58 |