ബീൻസ് വില മേലോട്ടു തന്നെ; പച്ചക്കറി വില അറിയാം വിശദമായി
കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.
Vegetable Price Today (ETV Bharat)
Published : Oct 21, 2024, 11:30 AM IST
സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം 180 ആയിരുന്ന ബീൻസിന്‍റെ വില 200 ആയി ഉയർന്നു. മത്തൻ, ബീറ്റ്‌റൂട്ട്, കാബേജ്, വെള്ളരി, പടവലം, കക്കിരി തുടങ്ങിയ പച്ചക്കറികള്‍ മാത്രമാണ് 50 രൂപയില്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകുന്നത്. സംസ്ഥാനത്തെ മറ്റുജില്ലകളിലെ പച്ചക്കറി വില വിശദമായി അറിയാം.
തിരുവനന്തപുരം | ₹ |
തക്കാളി | 55 |
കാരറ്റ് | 50 |
ഏത്തക്ക | 60 |
മത്തന്‍ | 15 |
ബീന്‍സ് | 200 |
ബീറ്റ്റൂട്ട് | 25 |
കാബേജ് | 30 |
വെണ്ട | 30 |
കത്തിരി | 50 |
പച്ചമുളക് | 60 |
ഇഞ്ചി | 60 |
വെള്ളരി | 20 |
പടവലം | 40 |
ചെറുനാരങ്ങ | 120 |
എറണാകുളം | ₹ |
തക്കാളി | 50 |
പച്ചമുളക് | 80 |
സവാള | 60 |
ഉരുളക്കിഴങ്ങ് | 60 |
കക്കിരി | 30 |
പയർ | 60 |
പാവല്‍ | 70 |
വെണ്ട | 50 |
വെള്ളരി | 30 |
വഴുതന | 40 |
പടവലം | 69 |
മുരിങ്ങ | 60 |
ബീന്‍സ് | 120 |
കാരറ്റ് | 80 |
ബീറ്റ്‌റൂട്ട് | 40 |
കാബേജ് | 40 |
ചേന | 80 |
ചെറുനാരങ്ങ | 140 |
ഇഞ്ചി | 120 |
വെളുത്തുള്ളി | 350 |
കോഴിക്കോട് | ₹ |
തക്കാളി | 55 |
സവാള | 58 |
ഉരുളക്കിഴങ്ങ് | 44 |
വെണ്ട | 60 |
മുരിങ്ങ | 80 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 60 |
വഴുതന | 50 |
കാബേജ് | 40 |
പയർ | 90 |
ബീൻസ് | 150 |
വെള്ളരി | 30 |
ചേന | 70 |
പച്ചക്കായ | 50 |
പച്ചമുളക് | 60 |
ഇഞ്ചി | 100 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 100 |
കാസര്‍കോട് | ₹ |
തക്കാളി | 45 |
സവാള | 56 |
ഉരുളക്കിഴങ്ങ് | 46 |
ഇഞ്ചി | 160 |
വഴുതന | 40 |
മുരിങ്ങ | 70 |
കാരറ്റ് | 70 |
ബീറ്റ്റൂട്ട് | 60 |
വെള്ളരി | 35 |
ബീൻസ് | 60 |
പച്ചമുളക് | 60 |
കക്കിരി | 30 |
വെണ്ട | 70 |
കാബേജ് | 35 |