സം സ്ഥാനത്ത് പച്ചക്കറി നിരക്കില്‍ നേരിയ വര്‍ധനവ്. കണ്ണൂർ ജില്ലയിലാണ് പച്ചക്കറി നിരക്കില്‍ മാറ്റമുണ്ടായത്. എറണാകുളത്ത് ഇഞ്ചി വില 200 ൽ എത്തി. കണ്ണൂരിൽ തക്കാളി വില 60 ല്‍ നിന്ന് 48 ആയി കുറഞ്ഞു. ബാക്കി ജില്ലകളിൽ വിലയിൽ മാറ്റമില്ല. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം ₹ തക്കാളി 25 കാരറ്റ് 70 ഏത്തക്ക 55 മത്തന്‍ 25 ബീന്‍സ് 100 ബീറ്റ്‌റൂട്ട് 60 കാബേജ് 50 വെണ്ട 35 കത്തിരി 60 പച്ചമുളക് 70 ഇഞ്ചി 160 വെള്ളരി 50 പടവലം 30 ചെറുനാരങ്ങ 80
എറണാകുളം ₹ തക്കാളി 80 പച്ചമുളക് 100 സവാള 45 ഉരുളക്കിഴങ്ങ് 60 കക്കിരി 30 പയർ 40 പാവല്‍ 80 വെണ്ട 40 വെള്ളരി 30 വഴുതന 40 പടവലം 30 മുരിങ്ങ 100 ബീന്‍സ് 100 കാരറ്റ് 90 ബീറ്റ്‌റൂട്ട് 60 കാബേജ് 70 ചേന 100 ചെറുനാരങ്ങ 140 ഇഞ്ചി 200
കോഴിക്കോട് ₹ തക്കാളി 48 സവാള 42 ഉരുളക്കിഴങ്ങ് 42 വെണ്ട 50 മുരിങ്ങ 120 കാരറ്റ് 70 ബീറ്റ്‌റൂട്ട് 90 വഴുതന 50 കാബേജ് 60 പയർ 70 ബീൻസ് 120 വെള്ളരി 35 ചേന 90 പച്ചക്കായ 50 പച്ചമുളക് 70 ഇഞ്ചി 180 കൈപ്പക്ക 80 ചെറുനാരങ്ങ 80
കണ്ണൂർ ₹ തക്കാളി 48 സവാള 46 ഉരുളക്കിഴങ്ങ് 40 ഇഞ്ചി 168 വഴുതന 48 മുരിങ്ങ 128 കാരറ്റ് 73 ബീറ്റ്റൂട്ട് 68 പച്ചമുളക് 98 വെള്ളരി 53 ബീൻസ് 106 കക്കിരി 38 വെണ്ട 53 കാബേജ് 43
കാസർകോട് ₹ തക്കാളി 50 സവാള 45 ഉരുളക്കിഴങ്ങ് 42 ഇഞ്ചി 170 വഴുതന 50 മുരിങ്ങ 130 കാരറ്റ് 75 ബീറ്റ്റൂട്ട് 70 പച്ചമുളക് 100 വെള്ളരി 55 ബീൻസ് 108 കക്കിരി 40 വെണ്ട 55 കാബേജ് 45