പഞ്ചാബ് : അമൃത്സറിൽ കോൺഗ്രസ് സ്ഥാനാർഥി ഗുർജിത് ഔജ്‌ലയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ വെടിവയ്‌പ്പ്. അജ്ഞാതരായ യുവാക്കള്‍ റാലിയിലേക്ക് വെടിയുതിർക്കുകയായിരുന്നു. വെടിവയ്‌പ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കോൺഗ്രസ് സ്ഥാനാർഥിയുടെ റാലിക്കിടെ വെടിവയ്‌പ്പ്; ചീഫ് ഇലക്‌ടറൽ ഓഫിസര്‍ റിപ്പോർട്ട് തേടി - firing in Congress Punjab rally - FIRING IN CONGRESS PUNJAB RALLY
അമൃത്സറിൽ കോൺഗ്രസ് സ്ഥാനാർഥി ഗുർജിത് ഔജ്‌ലയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ വെടിവയ്‌പ്പ്.
Representative image (Source : Etv Bharat Network)
Published : May 18, 2024, 10:55 PM IST
വെടിയുതിർത്ത ശേഷം പ്രതികൾ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ആംആദ്‌മി പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ പഞ്ചാബ് ചീഫ് ഇലക്‌ടറൽ ഓഫിസർ ഡിജിപിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
Also Read :പട്യാലയില്‍ വാഹനാപകടം ; ലോ യൂണിവേഴ്‌സിറ്റിയിലെ 4 വിദ്യാർഥികൾ മരിച്ചു - ROAD ACCIDENT ON PATIALA