കേരളം

kerala

മലയാളത്തില്‍ ഓണാശംസയുമായി സച്ചിന്‍

By

Published : Aug 31, 2020, 5:17 PM IST

ഹാപ്പി ഓണം എന്ന ഹാഷ്‌ടാഗില്‍ ചുണ്ടന്‍ വള്ളവും ഓലക്കുടയും ഉള്‍പ്പെടുന്ന ചിത്രം ഉള്‍പ്പെടെയാണ് സച്ചിന്‍റെ ട്വീറ്റ്

സച്ചിന്‍ വാര്‍ത്ത  ഹാപ്പി ഓണം വാര്‍ത്ത  sachin news  happy onnam news
സച്ചിന്‍

ലയാളത്തില്‍ ഓണാശംസയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ട്വീറ്റിലൂടെയാണ് സച്ചിന്‍ ഓണാശംസ നേര്‍ന്നത്. ഹാപ്പി ഓണം എന്ന ഹാഷ്‌ടാഗില്‍ ചുണ്ടന്‍ വള്ളവും ഓലക്കുടയും ഉള്‍പ്പെടുന്ന ചിത്രം ഉള്‍പ്പെടെയാണ് സച്ചിന്‍റെ ട്വീറ്റ്. മലയാളി ആരാധകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ സച്ചിന് റീ ട്വീറ്റിലൂടെ ഓണാശംസകള്‍ നേര്‍ന്നു.

ABOUT THE AUTHOR

...view details