കേരളം

kerala

ആലപ്പുഴയില്‍ ഇന്ന് 432 പേർക്ക് കൂടി കൊവിഡ്

By

Published : Jan 7, 2021, 7:09 PM IST

425 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ.

COVID_UPDATE_ALAPPUZHA_
425 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ.

ആലപ്പുഴ: ജില്ലയിൽ ഇന്ന് 432 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 485 പേർക്ക് രോഗമുക്തി രേഖപ്പെടുത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ വിദേശത്തു നിന്നും മൂന്ന് പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 425 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. ഇവരിൽ രണ്ട് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയിലെ ആകെ രോഗമുക്തരുടെ എണ്ണം 55,198 ആയി. നിലവിൽ 4610 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

ABOUT THE AUTHOR

...view details