കേരളം

kerala

അജയ് മിശ്ര അധികാരത്തിലിരിക്കെ നീതിയുക്തമായ അന്വേഷണം നടക്കില്ല : ഭൂപീന്ദർ സിങ് ഹൂഡ

By

Published : Oct 10, 2021, 2:27 PM IST

എഫ്ഐആറിൽ പേര് പരാമർശിച്ചിരുന്നതിനാൽ ആശിഷ് മിശ്രയെ നേരത്തെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നുവെന്ന് ഭൂപീന്ദർ സിങ് ഹൂഡ

Bhupinder Singh Hooda  Lakhimpur Kheri violence  Teni  Lakhimpur Kheri violence case cannot happen till the time Ajay Mishra Teni is holding a portfolio  ലഖിംപൂർ ഖേരി  ലഖിംപൂർ  ലഖിംപൂർ ഖേരി സംഘർഷം  അജയ് മിശ്ര  ഭൂപീന്ദർ സിങ് ഹൂഡ  ആശിഷ് മിശ്ര
അജയ് മിശ്ര അധികാരത്തിൽ ഉള്ളപ്പോൾ ലഖിംപൂർ സംഭവത്തിൽ നീതിയുക്തമായ അന്വേഷണം നടക്കില്ല: ഭൂപീന്ദർ സിങ് ഹൂഡ

ന്യൂഡൽഹി :കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനി ആധികാരത്തിലിരിക്കുന്ന കാലത്തോളം ലഖിംപുർ ഖേരി സംഘർഷത്തിൽ നീതിയുക്തമായ അന്വേഷണം നടക്കില്ലെന്ന് ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ.

എഫ്ഐആറിൽ പേര് പരാമർശിച്ചിരുന്നതിനാൽ ആശിഷ് മിശ്രയെ നേരത്തെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നുവെന്നും കർഷകഹത്യ സിറ്റിങ് ജഡ്‌ജി അന്വേഷിക്കണമെന്നും ഹൂഡ പറഞ്ഞു.

Also Read: കൽക്കരി ക്ഷാമത്തിൽ സംസ്ഥാനത്തും പ്രതിസന്ധി ; വൈദ്യുതി നിയന്ത്രണം വേണമെന്ന് കെ.എസ്.ഇ.ബി

കഴിഞ്ഞ ദിവസം രാത്രിയാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്ത് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തത്. മിശ്രയെ പൊലീസ് കസ്റ്റഡിയിൽ വിടുന്ന കാര്യത്തിൽ തിങ്കളാഴ്‌ച പ്രാദേശിക കോടതി വാദം കേൾക്കും.

ഒക്‌ടോബർ മൂന്നിന് നടന്ന ആക്രമണത്തിൽ നാല് കർഷകർ അടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്.

ABOUT THE AUTHOR

...view details