കേരളം

kerala

പ്രദേശത്തെക്കുറിച്ചുള്ള കാഴ്‌ചപ്പാട് അതിന്‍റെ വികസനത്തെ ബാധിക്കും:യോഗി ആദിത്യ നാഥ്

By

Published : Dec 10, 2020, 9:51 PM IST

ഇന്ന് ആർക്കും ഉത്തർപ്രദേശിലെ(യുപി) വികസനം, ഭരണം, ക്രമസമാധാനം എന്നിവ ചോദ്യം ചെയ്യാൻ കഴിയില്ലെന്നും യോഗി

perception affects its development yogi adithya nath  ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്  ഉത്തർപ്രദേശിലെ വികസനം  ഉത്തർപ്രദേശ്
പ്രദേശത്തെക്കുറിച്ചുള്ള കാഴ്‌ചപ്പാട് അതിന്‍റെ വികസനത്തെ ബാധിക്കും:യോഗി ആദിത്യ നാഥ്

ലഖ്‌നൗ: ഒരു പ്രദേശത്തെക്കുറിച്ചുള്ള കാഴ്‌ചപ്പാട് അതിന്‍റെ വികസനത്തെ ബാധിക്കുമെന്ന് ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്‌. ഇന്ന് ആർക്കും ഉത്തർപ്രദേശിലെ(യുപി) വികസനം, ഭരണം, ക്രമസമാധാനം എന്നിവ ചോദ്യം ചെയ്യാൻ കഴിയില്ല. ഇന്ത്യയുടെ കാഴ്‌ചപ്പാട് തന്നെ 2014 ന് ശേഷം മാറി. കിഴക്കൻ ഉത്തർപ്രദേശിന്‍റെ കാര്യത്തിലും ഇതുതന്നെയാണ്. ആളുകളുടെ ചിന്താഗതിയാണ് കിഴക്കൻ യുപിയെ പിന്നലാക്കിയതെന്നും യോഗി ഗോരഖ്‌പൂരിൽ പറഞ്ഞു.

ABOUT THE AUTHOR

...view details