കേരളം

kerala

ആന്ധ്രയില്‍ 12 ലക്ഷം വില വരുന്ന അനധികൃത മദ്യം പിടികൂടി

By

Published : Feb 13, 2021, 8:00 PM IST

കോഴിവളവുമായി എത്തിയ ട്രാക്ടറില്‍ നിന്നാണ് 1,100 കുപ്പി അനധികൃത മദ്യം കണ്ടെത്തിയത്.

ആന്ധ്രയില്‍ മദ്യവേട്ട  അനധികൃത മദ്യം പിടികൂടി  എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍  ആന്ധ്ര എന്‍ഫോഴ്സ്മെന്‍റ്  മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി  andhra pradesh police  illict liquor seized  andhra pradesh liqour
ആന്ധ്രയില്‍ 12 ലക്ഷം വില വരുന്ന അനധികൃത മദ്യം പിടികൂടി

അമരാവതി:ആന്ധ്രാപ്രദേശിലെ ചിന്താല്‍പുടിയില്‍ നിന്ന് 1,100 കുപ്പി അനധികൃത മദ്യം പൊലീസ് പിടികൂടി. ലിഗാംഗുഡം ചെക്ക്പോസ്റ്റില്‍ കോഴിവളവുമായി എത്തിയ ട്രാക്ടറില്‍ നിന്നാണ് മദ്യശേഖരം കണ്ടെത്തിയത്.

എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി അനധികൃത മദ്യ ഒഴുക്ക് തടയണമെന്ന് നിര്‍ദേശിച്ചിരുന്നു. സംസ്ഥാനത്ത് മദ്യക്കടത്തുമായി ബന്ധപ്പെട്ട് 82 പൊലീസ് ഉദ്യോഗസ്ഥരും 240 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇതുവരെ അറസ്റ്റിലായതായും അദ്ദേഹം യോഗത്തില്‍ അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details