ETV Bharat / state

സപ്ലൈക്കോ ഓണം ഫെയര്‍ ഉദ്‌ഘാടനം നാളെ; ഔട്ട്‌ലെറ്റുകളിലെ വില വിവരം - SUPPLYCO ONAM FAIR 2024

author img

By ETV Bharat Kerala Team

Published : Sep 4, 2024, 9:07 PM IST

സപ്ലൈക്കോ ഓണം ഫെയറുകള്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയർ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബര്‍ 6 മുതൽ സെപ്റ്റംബര്‍ 14 വരെയാണ് ജില്ല ഫെയറുകള്‍ നടക്കുക.

SUPPLYCO MARKET  BRAND PRICE LIST SUPPLYCO  സപ്ലൈക്കോ വിലവിവരപ്പട്ടിക  സപ്ലൈക്കോ മാർക്കറ്റ് നാളെ മുതൽ
Representative Image (ETV Bharat)

തിരുവനന്തപുരം: സപ്ലൈക്കോ ഓണം ഫെയറുകള്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം ഇകെ നായനാര്‍ പാര്‍ക്കിലാണ് ചടങ്ങ് നടക്കുക. സെപ്റ്റംബര്‍ 6 മുതൽ സെപ്റ്റംബര്‍ 14 വരെയാണ് ജില്ല ഫെയറുകള്‍ നടക്കുക. സെപ്റ്റംബര്‍ 10 മുതല്‍ 14 വരെ താലൂക്ക്, നിയോജകമണ്ഡലാടിസ്ഥാനത്തിലും ഫെയറുകള്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

10 മുതല്‍ 50 ശതമാനം വരെ വിലക്കുറവിലാകും ഓണം ഫെയറുകളില്‍ വിൽപന നടക്കുക. സംസ്ഥാന തല ഫെയറുകളില്‍ മില്‍മ, കുടുംബശ്രീ, കൈത്തറി, പഴം, പച്ചക്കറി ഉത്പന്നങ്ങൾ വിലക്കുറവില്‍ ലഭ്യമാകും. ബ്രാന്‍റ് ഉത്പന്നങ്ങളും ഓണം ഫെയറുകളില്‍ വില കുറച്ചാകും വിതരണം ചെയ്യുക.

ഓണം ഫെയറിലെ ബ്രാന്‍റ് ഉത്പന്നങ്ങളുടെ വില വിവരപട്ടിക

നമ്പർഉൽപന്നംബ്രാന്‍റ് വില (Rs.) സപ്ലൈക്കോ വില(Rs.)
1ഐടിസി സൺ ഫീസ്റ്റ് സ്വീറ്റ് ആൻഡ് സാൾട്ട് ബിസ്‌കറ്റ് 80 59.28
2ഐടിസി സൺ ഫീസ്റ്റ് യിപ്പീ നൂഡിൽസ്8462.96
3ഐടിസി മോംസ് മാജിക് 50 31.03
4സഫോള ഓട്‌സ് (300 ഗ്രാം)230201.72
5കെലോട്ട്സ് ഓട്‌സ്190142.41
6ബ്രാഹ്മിണ്‍സ് അപ്പം/ഇടിയപ്പംപൊടി105 84.75
7ഡാബര്‍ ഹണി ഒരു ബോട്ടില്‍ (225 ഗ്രാം)235223.25
8ഏരിയല്‍ ലിക്വിഡ് ഡിറ്റര്‍ജന്‍റ് രണ്ട് ലിറ്റര്‍ (500 മി.ലി ഫ്രീ.) 612581.40
9നമ്പീശന്‍സ് നെയ്യ് (500 ഗ്രാം)490 435.50
10നമ്പീശന്‍സ് നല്ലെണ്ണ (500 ഗ്രാം)225 210
11ബ്രാഹ്മിണ്‍സ് ഫ്രൈഡ് റവ (1 കിലോ)12099
12ബ്രാഹ്മിണ്‍സ് ചമ്പാപുട്ടുപൊടി (1 കിലോ)140118
13ഈസ്റ്റേണ്‍ കായം സാമ്പാര്‍ പൊടി 52 31.36
14സണ്‍ പ്ലസ് വാഷിംഗ് പൗഡര്‍ (4 കിലോ) (ബക്കറ്റ് ഫ്രീ)450393.49
15സണ്‍ പ്ലസ് വാഷിംഗ് പൗഡര്‍ (4 കിലോ) (2 കിലോ ഫ്രീ) 445378.85
16ചന്ദ്രിക സോപ്പ് (125 ഗ്രാം മൂന്ന് സോപ്പുകള്‍)150129.79

Also Read:ഓണക്കാലത്ത് വിലക്കയറ്റം തടയൽ; സപ്ലൈകോയ്‌ക്ക്‌ 225 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.