ETV Bharat / state

മണ്ണും മണലും കൈക്കൂലിയും; പോത്തൻകോട് സ്‌റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെൻഷൻ - രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെൻഷൻ

ഭൂമാഫിയ സംഘത്തിൽ നിന്ന് പണം കൈപ്പറ്റി എന്ന ആരോപണത്തെ തുടര്‍ന്ന് പോത്തന്‍കോട് പൊലീസ് സ്‌റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തു. എസ്എച്ച്ഒ ഇതിഹാസ് താഹ, എഎസ്ഐ വിനോദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്

police officials were suspended  pothencode station  രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെൻഷൻ  ഭൂമാഫിയയില്‍ നിന്ന് പണം കൈപ്പറ്റി  bribe
പോത്തൻകോട് സ്‌റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെൻഷൻ
author img

By ETV Bharat Kerala Team

Published : Jan 29, 2024, 10:12 AM IST

തിരുവനന്തപുരം: പോത്തന്‍കോട് പൊലീസ് സ്‌റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ (Two Police Officials Were Suspended From Pothencode Station). ഭൂമാഫിയ സംഘത്തിൽ നിന്ന് പണം കൈപ്പറ്റി എന്ന ആരോപണത്തെ തുടര്‍ന്നാണ് സസ്‌പെൻഷൻ. എസ്എച്ച്ഒ ഇതിഹാസ് താഹ, എഎസ്ഐ വിനോദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്.

നെയ്യാറ്റിൻകര ഡിവൈഎസ്‌പി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇരുവരെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്‌തത്. ഇരുവർക്കുമെതിരെ മണ്ണ്, മണൽ മാഫിയയിൽ നിന്നും പണം കൈപ്പറ്റി എന്ന ആരോപണത്തിൽ കഴിഞ്ഞ ദിവസം അന്വേഷണം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണങ്ങളും പുറത്തുവന്നിരുന്നു. തുടർന്നാണ് ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.