തൃശൂര്‍ : കെ മുരളീധരന്‍റെ പരാജയത്തിന് പിന്നാലെ തൃശൂരിൽ ഡിസിസി പ്രസിഡന്‍റിനെതിരെ പോസ്റ്റർ. ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂർ രാജിവയ്ക്കണമെന്ന് പോസ്റ്ററിൽ. തൃശൂർ ഡിസിസി ഓഫിസിന്‍റെ മതിലിലും പരിസരത്തുമാണ് പോസ്റ്റർ പതിപ്പിച്ചത്. ജില്ല കോൺഗ്രസ് കമ്മിറ്റിക്കെതിരെ കഴിഞ്ഞ ദിവസം കെ മുരളീധരനും പ്രതികരിച്ചിരുന്നു.
Also Read: തോല്‍വിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് കെ മുരളീധരന്‍