ETV Bharat / state

വിമാനം അനിശ്ചിതമായി വൈകി; കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിഷേധിച്ച് യാത്രക്കാര്‍ - Passengers protest at Airport - PASSENGERS PROTEST AT AIRPORT

സ്പൈസ് ജെറ്റ് വിമാനം അനിശ്ചിതമായി വൈകുന്നതില്‍ കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാര്‍ പാസ് വേ ഉപരോധിച്ചു.

Donald Trump and Vice President Kamala Harris (AP)
Karipur International Airport (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 5, 2024, 9:10 AM IST

Updated : Sep 5, 2024, 9:42 AM IST

കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം (ETV Bharat)

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം വൈകിയതിനെ തുടർന്ന് പ്രതിഷേധിച്ച് യാത്രക്കാര്‍. ക്ഷുഭിതരായ യാത്രക്കാര്‍ പാസ് വേ ഉപരോധിച്ചു. ഇന്നലെ രാത്രിയാണ് സംഭവം.

രാത്രി എട്ടിന് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനമാണ് വൈകിയത്. വിമാനം ഒരു മണിക്കൂർ വൈകും എന്നായിരുന്നു സ്പേസ് ജെറ്റ് അധികൃതർ അറിയിച്ചത്. എന്നാൽ 11 മണിയായിട്ടും വിമാനം പുറപ്പെട്ടിരുന്നില്ല. വിമാനം അനിശ്ചിതമായി വൈകുന്നതോടെ യാത്രക്കാര്‍ പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു.

Also Read : 'സിഐഎസ്‌എഫ് ഉദ്യോഗസ്ഥനെ മര്‍ദിച്ചതിന്‍റെ കാരണം ഇതാണ്...'; വിശദീകരണവുമായി സ്‌പൈസ്‌ജെറ്റ് ജീവനക്കാരിയുടെ അഭിഭാഷകൻ

Last Updated : Sep 5, 2024, 9:42 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.