ETV Bharat / state

17-കാരിയായ പോക്‌സോ കേസ് അതിജീവിതയെ മരിച്ച നിലയില്‍ കണ്ടെത്തി; കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിൽ - POCSO CASE SURVIVOR FOUND DEAD - POCSO CASE SURVIVOR FOUND DEAD

ഇടുക്കി ഇരട്ടയാറില്‍ പതിനേഴുകാരിയായ പോക്സോ കേസ് അതിജീവിതയെ മരിച്ച നിലയില്‍ കണ്ടെത്തി.

POCSO CASE SURVIVOR DEATH IDUKKI  POCSO CASE VICTIM ERATTAYAR  പോക്‌സോ കേസ് അതിജീവിത  ഇടുക്കി പോക്‌സോ അതിജീവിത
Pocso Case Survivor found dead (Source : Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 14, 2024, 5:12 PM IST

Updated : May 15, 2024, 6:17 AM IST

17-കാരിയായ പോക്‌സോ കേസ് അതിജീവിത മരിച്ച നിലയില്‍ (Source : Etv Bharat Network)

ഇടുക്കി: പതിനേഴുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ഇരട്ടയാറിലാണ് ഇന്ന് രാവിലെയോടെ പതിനേഴുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിൽ ആയിരുന്നു മൃതദേഹം.

പോക്സോ കേസ് അതിജീവിതയാണ് പെണ്‍കുട്ടി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി.

Also Read : അമ്മയെ മർദിച്ച് അവശയാക്കി അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 30 വർഷം കഠിന തടവ് - Pocso Case In Thiruvananthapauram

Last Updated : May 15, 2024, 6:17 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.