ETV Bharat / state

'ഇടുക്കിയിൽ ജോയ്‌സ് ജോർജിൻ്റെ വിജയം ഉറപ്പ്': മന്ത്രി റോഷി അഗസ്‌റ്റിന്‍ - Minister Roshy Augustine Casts Vote - MINISTER ROSHY AUGUSTINE CASTS VOTE

ഇടുക്കി വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ 80-ാം നമ്പർ ബൂത്തിൽ ഭാര്യയോടൊപ്പമാണ് റോഷി അഗസ്‌റ്റിൻ വോട്ട് ചെയ്യാനെത്തിയത്.

MINISTER ROSHY AUGUSTINE  LOK SABHA ELECTION 2024  IDUKKI CONSTITUENCY  റോഷി അഗസ്‌റ്റിന്‍ വോട്ട്
Minister Roshy Augustine Casts Vote in Idukki Vazhathopp
author img

By ETV Bharat Kerala Team

Published : Apr 26, 2024, 1:09 PM IST

മന്ത്രി റോഷി അഗസ്‌റ്റിന്‍ മാധ്യമങ്ങളോട്

ഇടുക്കി: ഇടുക്കിയിൽ ജോയ്‌സ് ജോർജിൻ്റെ വിജയം ഉറപ്പാക്കുന്ന വിധമാണ് പോളിങ് പുരോഗമിക്കുന്നത് എന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ. ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടാനുള്ള ജോയ്‌സ് ജോർജിൻ്റെ മികവ് ഇടുക്കിയിൽ അദ്ദേഹത്തിൻ്റെ വിജയം ഉറപ്പാക്കുമെന്നും റോഷി അഗസ്‌റ്റിൻ വ്യക്തമാക്കി.

ഇടുക്കി വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ 80-ാം നമ്പർ ബൂത്തിൽ ഭാര്യ റാണിയോടൊപ്പം എത്തി വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റോഷി അഗസ്‌റ്റിൻ.

Also Read : ഭൂരിപക്ഷം ജനങ്ങളുടെ കൈയ്യിൽ, തോമസ് ചാഴിക്കാടൻ കോട്ടയത്തെ ചാമ്പ്യനാവും: ജോസ് കെ മാണി - JOSE K MANI ON LS POLLS 2024

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.