ഇടുക്കി : ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു. ആറാം മൈൽ സ്വദേശി ബിജുവിനെ ആണ് യുഡിഎഫ് ബൂത്ത് ഏജന്‍റുമാർ പിടികൂടിയത്. 77-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്‌ത ശേഷം 80-ാം നമ്പർ ബൂത്തിലും എത്തിയപ്പോഴാണ് തടഞ്ഞത്. തുടര്‍ന്ന് ബൂത്തിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉടലെടുത്തു. കുമളി പൊലീസ് ബിജുവിനെ സ്‌റ്റേഷനിലേക്ക് മാറ്റി.
കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു; ബൂത്തില്‍ സംഘര്‍ഷം - Chakkupallam bogus vote
Lok Sabha Election 2024 Idukki: കള്ളവോട്ട് ചെയ്യാനെത്തിയ ബിജുവിനെ കുമളി പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.
Conflict between LDF UDF memebers in Idukki Chakkupallam after CPM Branch Secretary caught for bogus vote
Published : Apr 26, 2024, 5:56 PM IST
|Updated : Apr 26, 2024, 6:51 PM IST
ഇടുക്കി : ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു. ആറാം മൈൽ സ്വദേശി ബിജുവിനെ ആണ് യുഡിഎഫ് ബൂത്ത് ഏജന്‍റുമാർ പിടികൂടിയത്. 77-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്‌ത ശേഷം 80-ാം നമ്പർ ബൂത്തിലും എത്തിയപ്പോഴാണ് തടഞ്ഞത്. തുടര്‍ന്ന് ബൂത്തിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉടലെടുത്തു. കുമളി പൊലീസ് ബിജുവിനെ സ്‌റ്റേഷനിലേക്ക് മാറ്റി.
Last Updated : Apr 26, 2024, 6:51 PM IST