ETV Bharat / state

രാജ്യത്തെ മികച്ച പൊലീസ് സ്‌റ്റേഷനുകളില്‍ ഇടംപിടിച്ച് കുറ്റിപ്പുറം പൊലീസ് സ്‌റ്റേഷനും - കുറ്റിപ്പുറം പൊലീസ് സ്‌റ്റേഷൻ

2023 ലെ രാജ്യത്തെ മികച്ച പത്ത് പൊലീസ് സ്‌റ്റേഷനുകളില്‍ ഒന്നായി കേരളത്തില്‍ നിന്ന് കുറ്റിപ്പുറം പൊലീസ് സ്‌റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തു. സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനത്താണ് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പൊലീസ് സ്‌റ്റേഷന്‍.

Best Police Stations In The Country  Kuttippuram Police Station  കുറ്റിപ്പുറം പൊലീസ് സ്‌റ്റേഷൻ  മികച്ച പൊലീസ് സ്‌റ്റേഷൻ
മികച്ച പൊലീസ് സ്‌റ്റേഷനുകളില്‍ ഇടംപിടിച്ച് കുറ്റിപ്പുറം പൊലീസ് സ്‌റ്റേഷനും
author img

By ETV Bharat Kerala Team

Published : Jan 30, 2024, 6:06 PM IST

തിരുവനന്തപുരം: 2023 ലെ രാജ്യത്തെ മികച്ച പത്ത് പൊലീസ് സ്‌റ്റേഷനുകളില്‍ ഒന്നായി കേരളത്തില്‍ നിന്ന് കുറ്റിപ്പുറം പൊലീസ് സ്‌റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തു (Kuttippuram Police Station Is Among The Best Police Stations In The Country). രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 17,000 അപേക്ഷകളില്‍ നിന്നാണ് മികച്ച പൊലീസ് സ്‌റ്റേഷനുകളെ തിരഞ്ഞെടുത്തത്.

രാജ്യത്തെ മികച്ച പത്ത് പൊലീസ് സ്‌റ്റേഷനുകളില്‍ ഒമ്പതാം സ്ഥാനത്തും സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനത്തുമാണ് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പൊലീസ് സ്‌റ്റേഷന്‍. 2023 ല്‍ രജിസ്‌റ്റര്‍ ചെയ്‌ത പരാതികള്‍, കേസ് തീര്‍പ്പാക്കല്‍, സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കല്‍, കേസുകളുടെ എണ്ണം, സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ പരിഹരിക്കല്‍ തുടങ്ങിയവ പരിഗണിച്ചാണ് നേട്ടം.

ഫെബ്രുവരി ആറിന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റിപ്പുറം പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് ബഹുമതി സമ്മാനിക്കും.

ALSO READ : പക്ഷികള്‍ക്ക് തണലൊരുക്കി ജനമൈത്രി പൊലീസ്; കുന്ദമംഗലം പൊലീസ് 'പൊളിയാണ്'

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.