തിരുവനന്തപുരം : റബര്‍ താങ്ങുവില വര്‍ധിപ്പിച്ചു. 170ല്‍ നിന്നും 180ലേക്കാണ് കൂട്ടിയത്. താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ സഹായം തേടിയെങ്കിലും ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
റബര്‍ താങ്ങുവിലയില്‍ നേരിയ വര്‍ധന ; കൂട്ടിയത് 10 രൂപ - കേരള ബജറ്റ് പ്രഖ്യാപനം റബര്‍ മേഖല
റബര്‍ താങ്ങുവില വര്‍ധിപ്പിക്കുന്നതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
rubber farming
Published : Feb 5, 2024, 10:37 AM IST