ETV Bharat / state

തെരഞ്ഞെടുപ്പിനിടെ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവം; 10 മുസ്ലീം ലീഗ് പ്രവർത്തകർ അറസ്‌റ്റിൽ - Journalists attacked - JOURNALISTS ATTACKED

കാസര്‍കോട്ട് തെരഞ്ഞെടുപ്പ് ദിവസം മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ പത്ത് പേര്‍ പിടിയില്‍. പിടിയിലായവരില്‍ പഞ്ചായത്ത് പ്രസിഡന്‍റും.

ARREST  MUSLIM LEAGUE  KASARGODE  LOK SABHA ELECTION 2023
Journalists attacked on Election day; 10 Muslim League workers arrested, Chenkala Panchayat president also included
author img

By ETV Bharat Kerala Team

Published : Apr 27, 2024, 10:48 PM IST

കാസർകോട് : തെരഞ്ഞെടുപ്പിനിടെ ചെർക്കളയിൽ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ 10 മുസ്ലീം ലീഗ് പ്രവർത്തകർ അറസ്‌റ്റിൽ. ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്‍റ് അടക്കമാണ് അറസ്റ്റിൽ ആയത്. ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്‍റ് ഖാദർ ബദരിയ, മുസ്ലീം ലീഗ് പ്രവർത്തകരായ ബാലടുക്കയിലെ ഷരീഫ്‌ മാർക്കറ്റ്‌, ചട്ട പൈച്ചു, ആദൂരിലെ ഇക്‌ബാൽ, മല്ലത്തെ നൗഫൽ, ബ്രംബ്രാണയിലെ ഹാഷിം, സാലിഹ്‌, ജാഫർ, ചാഡു, ആമു എന്നിവരാണ്‌ പ്രതികൾ.

ഐപിസി 143, 147, 341, 323, 149 എന്നീ വകുപ്പുകൾ ചുമത്തി.പൊലീസിനെ അക്രമിച്ച സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.

Also Read: ബൂത്തുകളില്‍ അടിസ്ഥാന സൗകര്യം ഒരുക്കിയില്ലെന്ന് കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി, തികഞ്ഞ വിജയ പ്രതീക്ഷയെന്നും കൃഷ്‌ണകുമാര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.