ETV Bharat / state

ഈ രാശിക്കാര്‍ക്ക് ദിവസം മുഴുവന്‍ പ്രശ്‌നങ്ങള്‍; അറിയാം ഇന്നത്തെ നിങ്ങളുടെ ജ്യോതിഷ ഫലം

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷഫലം.

DAILY HOROSCOPE  ASTROLOGY PREDICTIONS  ഇന്നത്തെ രാശിഫലം  നിങ്ങളുടെ ഇന്ന്
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : 4 hours ago

ചിങ്ങം: അഹന്ത യഥാർഥ മനോവികാരങ്ങള്‍ പുറത്തുകാണിക്കാന്‍ അനുവദിക്കില്ല. പ്രേമപൂർവം കാര്യങ്ങളിൽ മുഴുകാന്‍ ശ്രമിക്കുക. അഹന്ത ഇല്ലാതാക്കാനും ശ്രമിക്കണം.

കന്നി: ഒരു വ്യക്തിയെ കുറിച്ചുള്ള ഭയം മനസിൽ രൂപപ്പെടും. ആ ഭയം അടുത്ത ദിവസങ്ങളിൽ കൂടിവരും. വിദേശത്തുളള സുഹൃത്തിനോടൊപ്പം അധിക സമയം ചെലവഴിക്കാന്‍ സാധിക്കും. പക്ഷേ സൂക്ഷിച്ച് പെരുമാറണം.

തുലാം: കഴിവും യോഗ്യതയും പ്രദർശിപ്പിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്‌. പുതിയ വസ്ത്രങ്ങൾ വാങ്ങും. അടുപ്പമുള്ളവരുടെ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണം. ഈ ദിവസം കൂടുതല്‍ സമയവും നിങ്ങൾ സ്വപ്‌നലോകത്തായിരിക്കും.

വൃശ്ചികം: എല്ലാ കാര്യങ്ങളും നിങ്ങളുടെ മാനസികാവസ്ഥ അങ്ങേയറ്റം മോശമാക്കും. ഈ സമയം മനസിനെ നിയന്ത്രിക്കുക. എല്ലാത്തരം അപകടങ്ങളിൽ നിന്നും സംഘട്ടനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ശ്രമിക്കുക. വൈകുന്നേരം വിശ്രമിക്കാന്‍ സാധിക്കും.

ധനു: അസ്വാസ്ഥ്യമോ മാനസികപ്രശ്‌നമോ അനുഭവപ്പെടാം. അതിനാൽ പ്രവർത്തന മേഖലയില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാൻ കഴിഞ്ഞേക്കില്ല. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ചില അസുഖങ്ങൾ ഉണ്ടായേക്കാം. അതിനാൽ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ വേണം. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ അനുഭവിച്ച മാനസികസമ്മർദം കാരണം നിങ്ങൾക്കിപ്പോൾ അസിഡിറ്റിയും (പുളിച്ച് തികട്ടൽ) അനുബന്ധ പ്രശ്‌നങ്ങളും ഉണ്ടായേക്കാം.

മകരം: മാനസികമായും ശാരീരികമായും ആരോഗ്യം ഉണ്ടായിരിക്കില്ല. നിങ്ങളുടെ ചുറ്റുപാട് അസ്ഥിരമായ ഒരു കുടുംബാന്തരീക്ഷത്തെ ഓർമപ്പെടുത്തും. നിങ്ങൾക്ക് ഊർജവും ജീവിതാസക്തിയും ഇല്ലെന്ന തോന്നലുണ്ടായേക്കാം. പ്രിയപ്പെട്ടവരുമായി ചേർന്നുനിൽക്കാൻ ഇടയുണ്ട്. അത് ഒരു സൗഹൃദാന്തരീക്ഷം സൃഷ്‌ടിച്ചേക്കാം. എന്നാൽ നെഞ്ചുവേദന ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. എന്നിരുന്നാലും നിങ്ങൾ ഇന്ന് നന്നായി ഉറങ്ങും. അപമാനം ഉണ്ടാക്കിയേക്കാവുന്ന സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണം.

കുംഭം: മാനസിക സംഘർഷത്തിന് താത്‌കാലികമായ ഒരാശ്വാസം ലഭിച്ചേക്കും. നല്ല ഉന്മേഷം തോന്നാം. ചുരുക്കത്തിൽ ഇന്നത്തെ ദിവസം സന്തോഷകരമായി ചെലവഴിക്കാന്‍ സാധിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒരു ഒത്തുചേരലിനും സാധ്യതയുണ്ട്. പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സാധിക്കും. ചെറുയാത്രകൾ നടത്താനും സാധ്യത കാണുന്നു.

മീനം: സംഭാഷണങ്ങളിൽ കർശനമായ നിയന്ത്രണം കൈക്കൊള്ളണം. അതിൽ പരാജയപ്പെട്ടാൽ സാഹചര്യങ്ങള്‍ പ്രതികൂലാമാകും. ചെലവുകളില്‍ നിയന്ത്രണമേർപ്പെടുത്തേണ്ടത് ആവശ്യമാണ്. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം. ക്ഷീണം തോന്നിയേക്കാം. ബന്ധുക്കളുമായുള്ള ചില അനാവശ്യമായ ഇടപെടലുകള്‍ ഒരു പ്രതികൂലാന്തരീക്ഷം സൃഷ്‌ടിക്കും. അമിതമായി ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രമിക്കണം.

മേടം: ശുഭചിന്തകള്‍ നിറഞ്ഞ ദിവസമാണിന്ന്. ജോലിയില്‍ തികഞ്ഞ ഉത്സാഹം കാണിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷപൂർവം സമയം ചെലവഴിക്കും. പൊതുസത്കാരങ്ങളിലും കൂടിച്ചേരലുകളിലും പങ്കുകൊള്ളാനുള്ള സാധ്യതയും കാണുന്നു. ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തുകയും പരിപൂർണമായി ആസ്വദിക്കുകയും ചെയ്യണം. അമ്മയുടെ പക്കൽനിന്നും ചില ശുഭവാ‍ർത്തകള്‍ തേടിയെത്തും.

ഇടവം: സൂക്ഷിച്ച് പ്രവര്‍ത്തിക്കണം. കാരണം ഇന്ന് മുഴുവന്‍ പലതരം ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. എന്നാൽ അവയെല്ലാം പൂർണമായും ഒഴിവാക്കാവുന്നതാണ്. അതുകൊണ്ട് കണ്ണും കാതും തുറന്നുവച്ച് ശ്രദ്ധയോടെ പ്രവര്‍ത്തിക്കണം. ആരോഗ്യകാര്യത്തിലും ശ്രദ്ധവേണം. ശാരീരിക പ്രശ്‌നങ്ങള്‍ വൈദ്യപരിശോധനക്ക് വിധേയമാക്കണം. നിങ്ങളുടെ ആശയങ്ങള്‍ ശരിയായി മനസിലാക്കാന്‍ കഴിയാത്ത മുതിര്‍ന്നവരെ ചര്‍ച്ചകളില്‍ നിന്നും ഒഴിവാക്കുകയാണ് നല്ലത്. അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണം. അതുപോലെ ആസൂത്രിതമല്ലാത്ത സംരംഭങ്ങള്‍ ഉപേക്ഷിക്കുകയും വേണം. ഈ കാലയളവിൽ ചെലവുകള്‍ വര്‍ധിക്കാൻ സാധ്യതയുണ്ടെന്നും അറിയുക.

മിഥുനം: ചെയ്യുന്ന ഏത്‌ കാര്യത്തിലും പൂർണത ആഗ്രഹിക്കുകയും ഈ തത്ത്വശാസ്ത്രം ജീവിതത്തിലെ എല്ലാകാര്യത്തിലും പകർത്താൻ ശ്രമിക്കുകയും ചെയ്യും. അധ്വാനത്തെ മുന്നോട്ടും ശരിയായ ദിശയിലും നയിക്കുന്നതിനായി ശ്രദ്ധയോടെ പ്രവര്‍ത്തിക്കുക.

കര്‍ക്കടകം: പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയും അത്‌ കാരണം തിരക്കിലാകുകയും ചെയ്യും. അമിത ജോലി ക്ഷീണിതനാക്കും. അത്‌ ഒരുപാട്‌ മാനസികപ്രയാസവും സമ്മർദവും ഉണ്ടാക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.