ETV Bharat / state

ഈ രാശിക്കാര്‍ക്ക് ജോലിയിൽ സ്ഥാനക്കയറ്റം ഉറപ്പ്; അറിയാം ഇന്നത്തെ നിങ്ങളുടെ ജ്യോതിഷ ഫലം - HOROSCOPE PREDICTION

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷഫലം.

നിങ്ങളുടെ ഇന്ന്  ഇന്നത്തെ രാശിഫലം  ASTROLOGY PREDICTIONS  DAILY HOROSCOPe
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 10, 2024, 6:30 AM IST

ചിങ്ങം: ബുദ്ധിശൂന്യമായി പണം ചെലവഴിക്കുന്നത് കാരണം സാമ്പത്തിക ഞെരുക്കം അനുഭവപ്പെടാം. ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി പണം ചെലവഴിക്കരുത്. ധാരാളിത്തം നിയന്ത്രിക്കാന്‍ ശ്രമിക്കുക.

കന്നി: ബിസിനസ് രംഗത്തു നിന്ന് ഉയർച്ചയുടെ ചില വാർത്തകൾ കേള്‍ക്കാന്‍ ഇടവരും. പഴയ തെറ്റുകള്‍ മനസിലാക്കി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയും ഭാവിയിലേക്കുള്ള പുതിയ പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്യുക.

തുലാം: നിങ്ങളുടെ അധീനതയിലുള്ള ചില വിലകൂടിയ വസ്ഥുക്കളുടെ മേൽ കൂടുതൽ അധികാരം ലഭിക്കും. പല കാര്യങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ സമ്മർദം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.

വൃശ്ചികം: നല്ല ഭക്ഷണശീലവും തുടർച്ചയായ വ്യായാമവും കൊണ്ട്‌ അമിതവണ്ണം മൂലമുള്ള പ്രശ്‌നങ്ങളെ ഒഴിവാക്കുക. ചിട്ടയില്ലാത്ത ഭക്ഷണശീലവും അനാരോഗ്യകരമായ ജീവിതരീതികളും ഒരുപാട്‌ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കും. ആരോഗ്യമുള്ള ഭക്ഷണം നിങ്ങളെ സന്തോഷത്തോടെയിരിക്കാൻ സഹായിക്കും.

ധനു: ജീവിതത്തിലുണ്ടായിട്ടുള്ള പല ബുദ്ധിമുട്ടുകളുടെയും കാരണം കണ്ടെത്താൻ ശ്രമിക്കും. അതിന് വളരെ സമയമെടുക്കുമെങ്കിലും അവസാനം മതിയായ ഉത്തരങ്ങൾ കണ്ടെത്തുക തന്നെ ചെയ്യും.

മകരം: അമിതമായ ജോലിഭാരം ബുദ്ധിമുട്ടിക്കും. എന്നിരുന്നാലും നിങ്ങൾ അങ്ങനെയുള്ള സമ്മർദത്തിൽ പെടുന്നയാളല്ല. ഒരു ലക്ഷ്യം വച്ച്‌ ജോലി ചെയ്യുമ്പോൾ അതിൽ നിന്നും നിങ്ങളെ പിന്തിരിപ്പിക്കാൻ ആര്‍ക്കും കഴിയില്ല. അതിൽ വിജയിക്കുകയും ചെയ്യും.

കുംഭം: ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി ജോലിയുടെ വേഗം പരമാവധി വർധിപ്പിച്ച്‌ ക്രമമായി ചെയ്യാൻ ശ്രമിക്കുമെങ്കിലും കൃത്യസമയത്ത്‌ പൂർത്തീകരിക്കാൻ കഴിയാതെ വരും. പ്രതീക്ഷ കൈവിടാതിരിക്കുക. നാളെ ഒരു നല്ല ദിവസമായിരിക്കും. മാനസിക പിരിമുറുക്കം കുറക്കുക. വിനോദങ്ങള്‍ക്കായി സമയം കണ്ടെത്തുക.

മീനം: വലിയ ചെലവുകൾ വന്നേക്കാം. പക്ഷേ ആവശ്യങ്ങളും ആഗ്രഹങ്ങളും തമ്മിൽ വേർത്തിരിച്ച്‌ ചിന്തിക്കുമ്പോൾ നിങ്ങൾക്കവയിൽ കൂടുതലും ഒഴിവാക്കാൻ സാധിക്കും. നാളെ നല്ല സമ്പാദ്യത്തിന് സാധ്യത കാണുന്നു.

മേടം: മീറ്റിങ്ങുകളും, പദ്ധതികളും, ജോലികളുമായി മുഴുവൻ സമയവും തിരക്കിലായിരിക്കും. മറ്റുള്ളവരുടെ ആശയദാരിദ്ര്യം മൂലം നിങ്ങളുടെ മനസ് മടുക്കുകയും ക്ഷീണിതനാവുകയും ചെയ്യും. ഏതായാലും എല്ലാം അവസാനം, ശുഭകരമായിത്തീരും.

ഇടവം: ഇന്ന് നിങ്ങൾക്ക് ശരിക്കും സന്തോഷം ലഭിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ഊഷ്‌മളമായ സ്നേഹാന്തരീക്ഷം പകരുന്നതാണ്. പുതിയ ബന്ധുക്കളും പുതിയ സുഹൃത്തുക്കളും ബിസിനസിൽ അല്ലെങ്കിൽ തൊഴിലിൽ മേന്മനൽകും. ഒരു ചെറിയ യാത്ര ഏറെ സന്തോഷം കൊണ്ടുവരും. ചുരുക്കത്തിൽ, ഈ ദിവസം എല്ലാ മേഖലകളിലും നിങ്ങൾക്ക് സന്തോഷം പ്രദാനം ചെയ്യുന്നതായിരിക്കും.

മിഥുനം: അവിശ്വസനീയമാം വിധം ലാഭവും സ്ഫോടനാത്മകവുമായ ഒരു ദിവസമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ജോലിയിൽ സ്ഥാനക്കയറ്റം മൂലം നിങ്ങളുടെ ചുമതലകൾ വർധിക്കുന്നതാണ്. വിജയവും സമ്പൽ സമൃദ്ധിയും തലയ്ക്ക്‌ പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

കര്‍ക്കടകം: ഒരു ചെറിയ യാത്രയോ തീർഥാടനമോ ആസൂത്രണം ചെയ്യാം. അത് നിങ്ങളെ സന്തോഷിപ്പിക്കും. കൂടാതെ, ദിവസം മുഴുവനും മാനസികമായി ശാന്തനായിരിക്കാനും ശാരീരികമായി മികച്ച നിലയിലായിരിക്കാനും സാധ്യതയുണ്ട്. സുഹൃത്തുക്കളോടും സ്നേഹിതരോടും ഒപ്പം വളരെ സന്തോഷകരമായി ദിവസം ചെലവഴിക്കാൻ സാധ്യത കാണുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.