ETV Bharat / state

കരുവന്നൂർ കള്ളപ്പണ കേസ്; സിപിഎമ്മിന്‍റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി - ED attached CPM Bank accounts - ED ATTACHED CPM BANK ACCOUNTS

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഎമ്മിന്‍റെ 77.63 ലക്ഷത്തിന്‍റെ സ്വത്തുവകകൾ ഇഡി കണ്ടുകെട്ടി.

KARUVANNOOR BANK SCAM  ED ATTACHED CPM BANK ACCOUNTS  സിപിഎമ്മിന്‍റെ സ്വത്ത് കണ്ടുകെട്ടി  കരുവന്നൂർ കള്ളപ്പണ കേസ്
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 28, 2024, 9:20 PM IST

തൃശൂര്‍ : കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഎമ്മിന്‍റെ സ്വത്തുവകകൾ ഇഡി കണ്ടുകെട്ടി. 77.63 ലക്ഷത്തിന്‍റെ സ്വത്താണ് കണ്ടുകെട്ടിയത്. സിപിഎമ്മിന്‍റെ എട്ട് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. കണ്ടുകെട്ടിയതിൽ പാർട്ടി ഓഫിസിനായി വാങ്ങിയ അഞ്ച് സെന്‍റ് ഭൂമിയും ഉൾപ്പെടും.

കരുവന്നൂർ ബാങ്കിലെ അഞ്ച് അക്കൗണ്ടുകൾ, തൃശൂർ ജില്ല കമ്മിറ്റിയുടെ രണ്ട് അക്കൗണ്ടുകൾ, ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ പേരിലുള്ള അക്കൗണ്ട് എന്നിവയാണ് മരവിപ്പിച്ചത്.

Also Read : മാസപ്പടി കേസ്: സിഎംആർഎൽ കമ്പനി കണക്കുകൾ പെരുപ്പിച്ച് കാട്ടിയെന്ന് ഇഡി ഹൈക്കോടതിയിൽ - ED IN HIGH COURT AGAINST CMRL

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.