ETV Bharat / state

ഭീതി സൃഷ്‌ടിച്ച് ക്രിമിനൽ കേസ് പ്രതി; മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലേക്ക് ഓടിക്കയറിയത് തോക്കുമായി - Thiruvananthapuram Medical College

നിരവധി ക്രിമിനൽക്കേസുകളിലെ പ്രതി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലേക്ക് ഓടിക്കയറി ക്രിമിനൽ കേസ് പ്രതി

ക്രിമിനൽ കേസ് പ്രതി  മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗം  criminal case Accused Run With Gun  Thiruvananthapuram Medical College  Emergency Department
ഭീതി സൃഷ്‌ടിച്ച് ക്രിമിനൽ കേസ് പ്രതി; മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലേക്ക് ഓടിക്കയറിയത് തോക്കുമായി
author img

By ETV Bharat Kerala Team

Published : Feb 21, 2024, 10:44 PM IST

തിരുവനന്തപുരം: തോക്കുമായി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലേക്ക് ഓടിക്കയറി ഭീതി സൃഷ്‌ടിച്ച് ക്രിമിനൽ കേസ് പ്രതി ( Criminal Case Accused Run in To the Emergency Department with A Gun). തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. നിരവധി ക്രിമിനൽക്കേസുകളിലെ പ്രതിയായ കല്ലമ്പലം സ്വദേശി സതീഷ് സാവണാണ് തോക്കുമായി മെഡിക്കൽ കോളേജിനുള്ളിൽ കയറിയത്. ശേഷം ഇയാൾ അത്യാഹിത വിഭാഗത്തിനുളളിലേക്ക് ഓടിക്കയറുകയായിരുന്നു. എന്നാൽ കൃത്യസമയത്ത് സുരക്ഷാ ജീവനക്കാർ ഇടപെട്ടതിനാൽ അപകടം ഒഴിവായി. എന്നാൽ സുരക്ഷാ ജിവനക്കാരുടെ പിടിയിൽ നിന്നും ഇയാൾ ഓടി രക്ഷപ്പെട്ടു. മെഡിക്കൽ കോളേജ് പൊലീസ് പ്രതിക്കായി തെരച്ചിൽ ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.