ETV Bharat / state

മണര്‍കാട് ഫാമിലെ പക്ഷിപ്പനി; കോഴികളെ കള്ളിങ് ചെയ്‌ത് സംസ്‌കരിച്ചു - 9691 BIRDS WERE KILLED - 9691 BIRDS WERE KILLED

പക്ഷിപ്പനിയെത്തുടർന്ന് ദയാവധം ചെയ്‌തത് 9691 വളർത്തുപക്ഷികളെ. മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെയും പക്ഷിപ്പനി ബാധിതമേഖലയിലെയും കോഴികളെയാണ് ദയാവധം ചെയ്‌തത്.

BIRD FLUE IN MANARCAD  9691 വളർത്തുപക്ഷികളെ ദയാവധം ചെയ്‌തു  മണർകാട് പക്ഷിപ്പനി  9691 BIRDS WERE KILLED
BIRD FLUE IN KOTTAYAM (ETV Bharat)
author img

By ETV Bharat Kerala Team

Published : May 26, 2024, 2:53 PM IST

Updated : May 26, 2024, 4:16 PM IST

പക്ഷിപ്പനി മൂലം 9691 വളർത്തുപക്ഷികളെ കള്ളിങ്ങിന് വിധേയമാക്കി (ETV Bharat)

കോട്ടയം : പക്ഷിപ്പനിയെത്തുടർന്ന് 9691 വളർത്തുപക്ഷികളെ കള്ളിങ്ങിന് വിധേയമാക്കി. മൃഗസംരക്ഷണവകുപ്പിന്‍റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെയും പക്ഷിപ്പനി ബാധിതമേഖലയിലെയും കോഴികളെയാണ് ദയാവധം ചെയ്‌ത് ശാസ്ത്രീയമായി സംസ്‌കരിച്ചത്.

പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെ 9175 കോഴികളെയാണ് കള്ളിങ്ങിന് വിധേയമാക്കിയത്. പക്ഷിപ്പനി ബാധിതമേഖലയായ മണർകാട് പഞ്ചായത്തിലെ 12, 13, 14 വാർഡിലെയും പുതുപ്പള്ളി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡിലെയും 516 കോഴികളെയും ദയാവധം ചെയ്‌ത് സംസ്‌കരിച്ചു.

ALSO READ: പെരിയാറിന് പിന്നാലെ മരടിലെ കായലിലും മത്സ്യങ്ങൾ ചത്തു പൊങ്ങി; സാംപിൾ ശേഖരിച്ച് ഫിഷറീസ് ഉദ്യോഗസ്ഥരും കുഫോസ് സംഘവും

Last Updated : May 26, 2024, 4:16 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.