ETV Bharat / state

ഒന്നരവയസുകാരൻ തോട്ടിൽ വീണ് മരിച്ചു - Died by drowning - DIED BY DROWNING

വണ്ടാനം മൂക്കയിൽ നൂറ്റിപ്പത്തിൽചിറയിൽ വീടിനു മുന്നിലെ തോട്ടില്‍ വീണ്‌ ഒന്നരവയസുകാരൻ മരിച്ചു

DROWN DEATH  BABY DIED AFTER FALLING TO A DITCH  ഒന്നരവയസുകാരൻ തോട്ടിൽ വീണ് മരിച്ചു  BABY DIED BY DROWNING
DIED BY DROWNING (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 8, 2024, 10:31 PM IST

ആലപ്പുഴ : ഒന്നരവയസുകാരൻ തോട്ടിൽ വീണ് മരിച്ചു. വണ്ടാനം മൂക്കയിൽ നൂറ്റിപ്പത്തിൽചിറയിൽ വിനോയ്, നിഷ ദമ്പതികളുടെ മകൻ എയ്‌ഡൻ വിനോയ് ആണ് തോട്ടിലെ വെള്ളത്തിൽ വീണ് മരിച്ചത്.

ശനിയാഴ്‌ച പകൽ 5 ഓടെ വീടിൻ്റെ തുറന്നുകിടന്ന ഗേറ്റിലൂടെ ആരും കാണാതെ പുറത്തിറങ്ങിയ എയ്‌ഡൻ വീടിന് മുന്നിലുള്ള തോട്ടിൽ വീഴുകയായിരുന്നു. ബന്ധുക്കൾ എത്തി കുഞ്ഞിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. സഹോദരൻ: ആൽബിൻ.

ALSO READ: മൺതിട്ടയിടിഞ്ഞ് പുഴയിലേക്ക് വീണു; മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.