മെഡല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തി ഇന്ത്യന്‍ പുരുഷ ടീം.
പാരിസ് ഒളിമ്പിക്‌സ് 2024: തരുൺദീപ്, പ്രവീണ്‍ യാദവ്, ധീരജ് ബൊമ്മദേവര; അമ്പെയ്‌ത്ത് പുരുഷ വിഭാഗം യോഗ്യത റൗണ്ടില്‍ മാറ്റുരയ്‌ക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ - ARCHERY RANKING ROUND LIVE UPDATE - ARCHERY RANKING ROUND LIVE UPDATE
Published : Jul 25, 2024, 5:58 PM IST
|Updated : Jul 25, 2024, 8:10 PM IST
പാരിസ് ഒളിമ്പിക്‌സ് ആര്‍ച്ചറി പുരുഷ വിഭാഗം റാങ്കിങ് മത്സരത്തില്‍ ഇന്ത്യന്‍ ആര്‍ച്ചര്‍മാര്‍ വീറോടെ പൊരുതുന്നു. തരുണ്‍ദീപ് റായിയും ധീരജ് ബൊമ്മദേവരയും മുന്‍നിര താരങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
LIVE FEED
പുരുഷ ടീമും നേരിട്ട് ക്വാർട്ടർ ഫൈനൽ യോഗ്യത നേടി.
ഒളിമ്പിക് ചാമ്പ്യനെ പിന്തള്ളിയാണ് മുന്നേറ്റം.
- ധീരജിന് 681 പോയിൻ്റ്
39 പെർഫക്റ്റ് ടെന്നും പതിനാല് ടെന്നുമടക്കം ധീരജ് 681 പോയിൻ്റ് നേടി
ടീമിനത്തിൽ ഇന്ത്യ മൂന്നാമത്.
തരുൺ ദീപ് റായ് പതിനാലാമത്.
പാരിസ് ഒളിമ്പിക്‌സ് പുരുഷ ആർച്ചറി റാങ്കിങ് റൗണ്ടിൽ ഇന്ത്യയുടെ ധീരജ് ബൊമ്മ ദേവരയ്ക്ക് നാലാം റാങ്ക്.
തരുൺദീപ് റായ് പതിനാലാമത്.
പതിനൊന്ന് സെറ്റ് പൂർത്തിയായി. ധീരജ് ബൊമ്മ ദേവര അഞ്ചാമത്.
ടീമിനത്തിൽ ഇന്ത്യ മൂന്നാമത്.
ഇനി പന്ത്രണ്ട് ഷോട്ടുകൾ മാത്രം.
തരുൺ ദീപ് റായ് പതിമൂന്നാമത്.
- പത്താം സെറ്റ്
ധീരജ് ബൊമ്മ ദേവര ആറാം റാങ്കിൽ
പ്രവീൺ ജാദവ് 32 ആം റാങ്കിൽ.
ടീമിനത്തിൽ ഇന്ത്യ രണ്ടാമത്.
ഒമ്പതാം സെറ്റ് പിന്നിടുമ്പോൾ ധീരജ് എട്ടാം റാങ്കിൽ. തരുൺദീപ് റായ് പത്താമത്.
എട്ടാം സെറ്റ് അവസാനിച്ചപ്പോൾ ടീമിനത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്.
ധീരജ് പന്ത്രണ്ടാമത്.
- എട്ടാം സെറ്റ്
തരുൺദീപ് റായ് പത്താം റാങ്കിലേക്ക്.
ധീരജ് പത്താം റാങ്കിൽ തരുൺ ദീപ്റായ് പതിനഞ്ചാമത്.
ഏഴാം സെറ്റില്‍ ധീരജ് ബൊമ്മദേവര പത്താം റാങ്കില്‍. തരുണ്‍ദീപ് റായി 15ാം റാങ്കില്‍
- 337 പോയിന്‍റ് നേടി തരുണ്‍ദീപ് റായ്
പാതി പിന്നിടുമ്പോള്‍ തരുണ്‍ദീപ് റായ് 360ല്‍ 337 പോയിന്‍റ് അടിച്ചെടുത്തു
ആദ്യ പകുതി അവസാനിച്ചു.
- ഇന്ത്യ ആറാമത്
ടീമിനത്തില്‍ ഇന്ത്യ ആറാമത്. ആറാം സെറ്റില്‍ തരുണ്‍ദീപ് റായിക്ക് രണ്ട് പെര്‍ഫെക്റ്റ് ടെന്നും ഒരു പത്തും.
- തരുണ്‍ ദീപ് റായ് 14ാമത്
ആറ് സെറ്റ് പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയുടെ തരുണ്‍ ദീപ് റായ് പതിനാലാം റാങ്കില്‍. ധീരജ് ഇരുപത്തിനാലാമത്.
അഞ്ചാം സെറ്റ്:
തരുണ്‍ദീപ് റായ് പതിനഞ്ചാം റാങ്കിലേക്ക്. ധീരജ് 25ാം റാങ്കില്‍. ടീമിനത്തില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക്. അഞ്ചാം സെറ്റില്‍ തരുണ്‍ദീപിന് രണ്ട് പെര്‍ഫെക്റ്റ് ടെന്നും രണ്ട് പത്തും. ആകെ 281 പോയിന്‍റ്.
- ഇന്ത്യ ആറാമത്
ടീമിനത്തില്‍ ഇന്ത്യ ആറാമത് തന്നെ
നാലാം സെറ്റിനൊടുവില്‍ ഇന്ത്യന്‍ താരങ്ങളുടെ റാങ്കിങ്:
തരുണ്‍ദീപ് റായ്- 23, ധീരജ് ബൊമ്മദേവര- 27, പ്രവീണ്‍ ജാദവ്- 43
- ഇന്ത്യ ആറാമത്
മൂന്നാം സെറ്റ് കഴിയുമ്പോഴും ടീമിനത്തില്‍ ഇന്ത്യ ആറാമത് തന്നെ. നാലാം സെറ്റില്‍ ഇന്ത്യന്‍ താരങ്ങളുടെ റാങ്കിങ് വീണ്ടും താഴോട്ട്
- ധീരജ് 33, പ്രവീണ്‍ ജാദവ് 42: റാങ്ക് ഇങ്ങനെ
ധീരജ് 33-ാം റാങ്കില്‍. പ്രവീണ്‍ ജാദവ് 42-ാം റാങ്കില്‍. ഒളിമ്പിക് ചാമ്പ്യന്‍ മെറ്റേ ഗസോസ് 21-ാം റാങ്കില്‍
- മൂന്നാം സെറ്റ്: തരുണ്‍ദീപിന് 57 പോയിന്‍റ്
രണ്ടു പത്തും ഒരു പെര്‍ഫക്റ്റ് ടെന്നുമടക്കം മൂന്നാം സെറ്റില്‍ തരുണ്‍ദീപ് റായ് നേടിയത് 57 പോയിന്‍റ് പതിനാറാം റാങ്കില്‍ തുടരുന്നു.
- ടീം ഇന്ത്യ ആറാം സ്ഥാനത്ത്
രണ്ടാം സെറ്റില്‍ ഇന്ത്യ ടീമിനത്തില്‍ ആറാം സ്ഥാനത്തായി
- തരുണ്‍ദീപ് റായ്‌ക്ക് 58 പോയിന്‍റ്
ഒരു പെര്‍ഫെക്റ്റ് ടെന്നും മൂന്ന് പത്തും രണ്ട് ഒമ്പതും അടക്കം രണ്ടാം സെറ്റില്‍ തരുണ്‍ദീപ് റായ് നേടിയത് 58 പോയിന്‍റ്
- 16-ാം റാങ്കിലേക്ക് തരുണ്‍ദീപ്, 36ലേക്ക് താഴ്‌ന്ന് ധീരജ്
രണ്ടാം സെറ്റില്‍ തരുണ്‍ദീപ് റായ്‌യുടെ മുന്നേറ്റം. പതിനാറാം റാങ്കിലേക്ക് തരുണ്‍ദീപ് റായ്. ധീരജ് 36-ാം റാങ്കിലേക്ക് താഴ്ന്നു.
- ലോക ചാമ്പ്യന്‍ മെറ്റേ ഗസോസ് മുപ്പതാമത്
ഒളിമ്പിക് ചാമ്പ്യനും ലോക ചാമ്പ്യനുമായ തുര്‍ക്കിയുടെ മെറ്റേ ഗസോസ് മുപ്പതാമത്
- ധീരജിന് 57 പോയിന്‍റ്
ആദ്യ സെറ്റില്‍ നാലു പത്തും ഒരു ഒമ്പതും ഒരു എട്ടു പോയിന്‍റും അടക്കം ധീരജ് 57 പോയിന്‍റ് നേടി
- ഇന്ത്യ നാലാമത്
പ്രവീണ്‍ യാദവ് 30ാം റാങ്കിലും തരുണ്‍ദീപ് റായ് 33ാം സ്ഥാനത്തും. ടീമിനത്തില്‍ ഇന്ത്യ നാലാമത്
- ധീരജ് ബൊമ്മദേവര 11ാമത്
ആദ്യ ആറ് ഷോട്ടുകള്‍ കഴിയുമ്പോള്‍ ഇന്ത്യന്‍ താരം ധീരജ് ബൊമ്മദേവര പതിനൊന്നാമത്.
- പോരാടാന്‍ മെറ്റേ ഗസോസ്
ഒളിമ്പിക് ചാമ്പ്യനും ലോക ചാമ്പ്യനുമായ തുര്‍ക്കിയുടെ മെറ്റേ ഗസോസ് ആണ് പുരുഷ വിഭാഗത്തില്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന താരം.
- കുതിക്കാന്‍ 72 അമ്പുകള്‍
ആറു ഷോട്ടുകളുള്ള 12 സെറ്റുകളിലായി ഓരോ താരവും എയ്യുക 72 അമ്പുകള്‍
- പോരാട്ടം തുടങ്ങി
പാരിസ് ഒളിമ്പിക്‌സ് പുരുഷ വിഭാഗം ആര്‍ച്ചറി വ്യക്തിഗത ടീം റാങ്കിങ് മത്സരം തുടങ്ങി.