ETV Bharat / sports

തുടര്‍ച്ചയായ രണ്ടാം വട്ടവും ജോക്കോയെ വീഴ്‌ത്തി; പുല്‍ക്കോര്‍ട്ടില്‍ ചാമ്പ്യൻപട്ടം നിലനിര്‍ത്തി കാര്‍ലോസ് അല്‍കാരസ് - Carloz Alcaraz Wins Wimbledon 2024 - CARLOZ ALCARAZ WINS WIMBLEDON 2024

വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് കിരീടം കാര്‍ലോസ് അല്‍കാരസിന്. ഫൈനലില്‍ നൊവാക്ക് ജോക്കോവിച്ചിന് തോല്‍വി.

കാര്‍ലോസ് അല്‍കാരസ്  നൊവാക്ക് ജോക്കോവിച്ച്  NOVAK DJOKOVIC  WIMBLEDON 2024 MENS CHAMPION
Carloz Alcaraz (x@Wimbledon)
author img

By ETV Bharat Kerala Team

Published : Jul 14, 2024, 9:32 PM IST

ലണ്ടൻ: വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി കാര്‍ലോസ് അല്‍കാരസ്. തുടര്‍ച്ചയായ രണ്ടാം തവണയും നൊവാക്ക് ജോക്കോവിച്ചിനെ വീഴ്ത്തിയാണ് സ്‌പാനിഷ് താരം പുല്‍ക്കോര്‍ട്ടിലെ ചാമ്പ്യനായത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ ഒരിക്കല്‍ പോലും അല്‍കാരസിനെ മറികടക്കാൻ മുൻ ചാമ്പ്യനായ ജോക്കോവിച്ചിനായിരുന്നില്ല. സ്കോകര്‍: 6-2,6-2,7-6 (7-4)

ജോക്കോവിച്ചിനെതിരായ ഫൈനല്‍ പോരാട്ടത്തിലെ ആദ്യ രണ്ട് സെറ്റുകളും അനായാസമായാണ് കാര്‍ലോസ് അല്‍കാരസ് നേടിയത്. മൂന്നാം സെറ്റില്‍ ജോക്കോവിച്ച് തിരിച്ചുവരവിന്‍റെ ലക്ഷണം കാട്ടി. എന്നാല്‍, ടൈ ബ്രേക്കറിലേക്ക് നീണ്ടെങ്കിലും അല്‍കാരസ് ജയം പിടിച്ചടക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.